താൾ:56E278.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 14 —

31. പുരുഷഭേദം പ്രത്യേകിച്ചു പുരുഷപ്രതിസംജ്ഞകളിൽ കാണാം.

പുരുഷപ്രതിസംജ്ഞകളും അവയുടെ രൂപഭേദങ്ങളും താഴേ കാണിച്ചപ്രകാരമാകുന്നു.

ഉത്തമ പുരുഷൻ മദ്ധ്യമപുരുഷൻ
ഏകവചനം ബഹുവചനം ഏകവചനം ബഹുവചനം ഏകവചനം ബഹുവചനം
പ്രഥമ ഞാൻ നാം
ഞങ്ങൾ
നീ നിങ്ങൾ താൻ താങ്കൾ
ആദേശരൂപം എൻ ഞങ്ങൾ നിൻ നിങ്ങൾ തൻ തങ്ങൾ
ദ്വതീയ എന്നെ നമ്മെ
നമ്മളെ
നിന്നെ നിങ്ങളെ തന്നെ താങ്കളെ
തങ്ങളെ
തൃതീയ എന്നാൽ നമ്മാൽ
ഞങ്ങളാൽ
നിന്നാൽ നിങ്ങളാൽ തന്നാൽ താങ്കളാൽ
തങ്ങളാൽ
ചതുൎത്ഥി എനിക്കു നമുക്കു
ഞങ്ങൾക്കു
നിണക്കു നിങ്ങൾക്കു തനിക്കു താങ്കൾക്കു
തങ്ങൾക്കു
പഞ്ചമി എങ്കൽനിന്നു നമ്മിൽനിന്നു
ഞങ്ങളിൽനിന്നു
നിങ്കൽനിന്നു നിങ്ങളിൽനിന്നു തങ്കൽനിന്നു താങ്കളിൽനിന്നു
തങ്ങളിൽനിന്നു
ഷഷ്ഠി എന്റെ നമ്മുടെ
ഞങ്ങളുടെ
നിന്റെ നിങ്ങളുടെ തന്റെ താങ്കളുടെ
തങ്ങളുടെ
സപ്തമി എങ്കിൽ
എന്നിൽ
നമ്മിൽ
ഞങ്ങളിൽ
നിങ്കൽ
നിന്നിൽ
നിങ്ങളിൽ തങ്കൽ
തന്നിൽ
താങ്കളിൽ
തങ്ങളിൽ
തമ്മിൽ
"https://ml.wikisource.org/w/index.php?title=താൾ:56E278.pdf/16&oldid=196583" എന്ന താളിൽനിന്ന് ശേഖരിച്ചത്