ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 41 —
൩൫-ാം ആഴ്ച.
വല്ലം.
൧. ഝ ഝു ല്ല ല്ലാ ല്ലി ല്ല് ല്ലു ല്ലം
ഝടിതി. അല്ല. ഇല്ല. മുല്ല.
വല്ലാത്ത. പുല്ല്. പല്ലി. അല്ലി.
പല്ലുകൾ. വല്ലം ചെല്ലം.
ത ഝ
ല ല്ല
൨. ന്റ ന്റെ
എന്റെ. നിന്റെ. അവന്റെ.
ഇവന്റെ. മരത്തിന്റെ.
ൻ റ ന്റ
൩. പരീക്ഷ.
ഈ മരത്തിന്റെ ഇല എല്ലാം ഉണങ്ങിപ്പോയി.
എന്റെ അച്ഛൻ ഇന്നു വരും എന്നു തോന്നുന്നു.
അവന്റെ പല്ലിന്നു ഒരു ഊനം തട്ടിയിരിക്കുന്നു.