Jump to content

താൾ:56E243.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 40 —

൧. ങ ങ്ങ ങ്ങാ ങ്ങി ങ്ങു

മാങ്ങ. തേങ്ങ. നിങ്ങൾ. ഞങ്ങൾ.

പെങ്ങൾ. ആങ്ങള. കുടങ്ങൾ.

ചങ്ങാടം. മങ്ങി. നീങ്ങി.

അങ്ങു. ഇങ്ങു, വാങ്ങുന്നു.

ണ ങ

ങ്ങ


൨. ഛ ഛാ ഛി ഛു ഛൂ

ഡ ഡു ഢ ഢി ഡ്ഢി

അച്ഛൻ. ഛിന്നം. ഛായ

ഇച്ഛ. ഛിന്നഭിന്നം.

കുഡുംബം. മൂഢൻ. വിഡ്ഢി

ച ഛ

സ ഡ

ഡ ഢ


൩. പരീക്ഷ.

ഈ കുഡുംബത്തിൽ ഒരു ഒറ്റ പുരുഷനേ ഉള്ളു.

മാങ്ങ ഉപ്പിലിടുവാൻ ഒരു ഭരണി വേണം.

തണ്ണീർക്കുടങ്ങൾ തമ്മിൽ മുട്ടി ഉടഞ്ഞു പോയി.

ചങ്ങാടത്തിൽ കയറി ഞങ്ങൾ പുഴ കടന്നു.

ആ കണ്ണാടി ഉടഞ്ഞു ഛിന്നഭിന്നം ആയിപ്പോയി.

ആരെയും ഒരിക്കലും പുച്ഛിക്കരുതു.

അച്ഛൻ ഇന്നു മുന്നൂറു മാങ്ങ വാങ്ങി.

മൂഡനും വിഡ്ഡിയും ഒന്നു തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:56E243.pdf/42&oldid=197485" എന്ന താളിൽനിന്ന് ശേഖരിച്ചത്