Jump to content

താൾ:56E243.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 35 —

ആന.

൧. ആ

ആന. ആടു. ആമ. ആല.

ആഴം. ആക്കി. ആശാരി.

അ ആ


൩. പരീക്ഷ.

അകത്തിട്ടാൽ പുറത്തറിയാം.

ആരെയും പരിഹസിക്കരുതു.

ആരോടും പിണക്കു കൂടരുതു.

ആട്ടിൻ തോൽ ചെരിപ്പിന്നു ഉതകും.

അവൻ ഒരു ചെരിപ്പു കുത്തി ആകുന്നു.

ആശാരി ഉളി എടുത്തു മരം മുറിച്ചു.

ആലയിൽ പശുവിനെ ആക്കി കതകു പൂട്ടുക.

ആഴമുളള കുഴിക്കു നീളമുളള വടി വേണം.

അമ്മ ആട്ടിനെ കറന്നു എനിക്കു പാൽ തന്നു.


3*

"https://ml.wikisource.org/w/index.php?title=താൾ:56E243.pdf/37&oldid=197480" എന്ന താളിൽനിന്ന് ശേഖരിച്ചത്