Jump to content

താൾ:56E243.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 33 —

൨൯–ാം ആഴ്ച.

വാഴ.

൧. ഴ ഴാ ഴി ഴീ ഴു ഴൂ ഴം

മഴ. വീഴാൻ. നാഴി.

മഴു. വാഴ. കീഴൂർ.

വഴി. ഏഴു. മുഴം.

ഥ ഴ


൨. ജ ജാ ജി ജീ ജു ജൂ ജെ ജേ ജൊ ജോ ജം

ജനം. ജാതി. ജീവൻ.

ജീരകം. ജെനൽ. ജോലി.

ജൂൻ. ജൂലായി. ഗജം.

ഇ ജ

3

"https://ml.wikisource.org/w/index.php?title=താൾ:56E243.pdf/35&oldid=197478" എന്ന താളിൽനിന്ന് ശേഖരിച്ചത്