Jump to content

താൾ:56E243.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 20 —

൧൬-ാം ആഴ്ച

തൊട്ടി.

൧. റൊ തൊ പൊ മൊ ചൊ

റൊട്ടി. തൊട്ടി. പൊട്ടൻ.

മൊട്ട. ചൊട്ടി. തൊവര.

റെ റൊ

൨. രോ തോ പോ നോ മോ

രോമം. തോട്ടം. പോറ്റി.

നോട്ടം. മോർ. ചോര.

ചോറു. തോൽ. മോതിരം.

റെ റൊ

റേ റോ

൩. പരീക്ഷ.

റൊട്ടി തിന്നാൽ ചോറു തരാം.

മോതിരം വീട്ടിൽ വെച്ചു വാ.

നേരത്തെ പോവാൻ നേർ പറ.

പോത്തിൻ‌തോൽ നന്ന തടി തന്നെ.

നോട്ടം തെറ്റി വെടി പൊട്ടി.

"https://ml.wikisource.org/w/index.php?title=താൾ:56E243.pdf/22&oldid=197465" എന്ന താളിൽനിന്ന് ശേഖരിച്ചത്