Jump to content

താൾ:56E243.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 17 —

൧൩-ാം ആഴ്ച

സിംഹം

൧. സ സാ സി സീ സു സം സിം

സമം. സാരം. സീത.

സുമതി. മാസം. സിംഹം.

ഹിംസ. മനസ്സു. ന സ സ സ്സ

റ ദ

൨. ദ ദാ ദി ദീ ദു ദം

ദശം. ദാഹം. നദി.

ദീനം. വാദം. പാദം.


൩. പരീക്ഷ. പാദം.

സംസാരം. പത്താം ദിവസം വരാം.

മാറാത്ത ദീനത്താൽ സുമതി മരിച്ചു.

സമ്മതം തന്നാൽ പാട്ടു പാടാം.

ഹിംസ സഹിച്ചു. പാദം പിടിച്ചു.

പാദത്താൽ ചവിട്ടി ചീച്ചു.


2

"https://ml.wikisource.org/w/index.php?title=താൾ:56E243.pdf/19&oldid=197462" എന്ന താളിൽനിന്ന് ശേഖരിച്ചത്