Jump to content

താൾ:56E243.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 10 —

൬-ാം ആഴ്ച

ചിര.

൧. ച ചാ ചി ചീ ചം

ചതി. ചാമ. ചാർ. ചാൽ. പ ച

ചിറ. ചിര. ചിരി. ചീര.

ചീന. ചീറി.

൨. ഹ ഹാ ഹി ഹീ ഹം

ഹരി. ഹാനി. മഹാ. പ ഹ

ഹിതം. ഹിമം. ഹീനം.

ഹിമവാൻ. വിവാഹം.

൩. പരീക്ഷ.

ചമരിമാൻ. ചമതമരം.

ഹീനവിചാരം. മഹാപാപി.

ചതി മഹാ പാപം.

രാധ ചാരം വാരി.

ചാമ താ. ചീര തരാം.

"https://ml.wikisource.org/w/index.php?title=താൾ:56E243.pdf/12&oldid=197455" എന്ന താളിൽനിന്ന് ശേഖരിച്ചത്