താൾ:56E242.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലോഹങ്ങൾ. 51

മുപ്പത്തെട്ടാം പാഠം.

ലോഹങ്ങൾ.

ലോഹങ്ങൾ ഭൂമിയിൽനിന്നു കുഴിച്ചെടുക്കുന്നു എന്നു മുമ്പെ
ഒരു പാഠത്തിൽ പഠിച്ചുവല്ലോ. വളരെ മാതിരി ലോഹങ്ങൾ
ഉണ്ടു. എങ്കിലും പ്രധാനമായവ പറയാം.

പൊൻ അല്ലെങ്കിൽ സ്വൎണ്ണം. പൊന്നുകൊണ്ടു വരാ
ഹൻ മുതലായ നാണയങ്ങൾ അടിക്കുന്നു. ഇതു മഞ്ഞൾ
നിറത്തിൽ വളരേ ഘനമുള്ള ഒരു ലോഹമാകുന്നു. മറ്റു ലോ
ഹങ്ങളെപ്പോലെ ഇതിന്നു കറപിടിക്കയില്ല. അതിവിശേഷ
മായ പൊന്നിനു തങ്കം എന്നു പേർ. ധനികന്മാർ സ്വൎണ്ണം

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/57&oldid=197578" എന്ന താളിൽനിന്ന് ശേഖരിച്ചത്