താൾ:56E242.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെങ്ങു. 49

ചില ആളുകൾ സിംഹങ്ങളെ മെരുക്കി പല കളികളും
കളിപ്പിക്കും. എങ്കിലും അവ കോപിച്ചാൽ യജമാനന്മാരെ
കൊന്നുകളയും.

മൃഗരാജൻ ഗൎജ്ജനം
അയ്യഞ്ചു ആയാസം

മുപ്പത്തേഴാം പാഠം.

തെങ്ങു.

തെങ്ങു ഈ ദേശത്തിലേ ഒരു പ്രധാനവൃക്ഷമാകുന്നു.
അതിന്നു മാവിന്നും പിലാവിന്നും ഉള്ളപോലെ കൊമ്പുകളി
ല്ലാതെ ഒറ്റത്തടിയായി വളരെ ഉയരത്തിൽ വളരുന്നു. അ
തിന്റെ ഓലകളും ഫലങ്ങളും ഒക്ക മീതെ അറ്റത്തിലാകുന്നു.
തെങ്ങിന്റെ പ്രയോജനം അല്പമൊന്നുമല്ല. ചുരുക്കമായി
ചിലതു പറയാം. തടിമരം മൂത്താൽ അതുകൊണ്ടു പുരകൾ

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/55&oldid=197576" എന്ന താളിൽനിന്ന് ശേഖരിച്ചത്