താൾ:56E242.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാതാപിതാക്കന്മാരോടുള്ള സ്നേഹം. 23

ദേശപ്രകാരം ഇവർ വെടിമരുന്നു കൃഷിചെയ്തിട്ടുണ്ടു. അതു
കൊയ്താൽ ഉടനെ തന്നേ നിന്റെ സാമാനങ്ങളുടെ വില
നിണക്കു കിട്ടും. അതുകൊണ്ടു കൊയ്ത്തുകാലം വരെ ക്ഷമി
ച്ചിരിക്കേണം” എന്നു വിധിച്ചു.

ഇങ്ങിനെ ഒരുവന്റെ ചതി നിമിത്തം അവന്റെ രാജ്യ
ക്കാരനായ വേറൊരുവന്നു കാട്ടാളരായ ജാതിക്കാരിൽനിന്നു
ശിക്ഷ ലഭിപ്പാൻ സംഗതിയായി.

“ചുണ്ടങ്ങ കൊടുത്തു വഴുതിനിങ്ങ വാങ്ങൊല്ല.”

മോടി അന്യായം ന്യായാധിപതി കൊയ്ത്തു
ഭംഗി നൊടിനേരം കൃഷി വിധിച്ചു

പത്തൊമ്പതാം പാഠം.

മാതാപിതാക്കന്മാരോടുള്ള സ്നേഹം.

നമ്മുടെ മാതാപിതാക്കന്മാർ നമ്മെ ചെറിയന്നേ എത്ര
യും കഷ്ടപ്പെട്ടു പോററി വളൎത്തുന്നു. അതുകൊണ്ടു നാം
അവരെ നന്ദിയോടെ സ്നേഹിക്കേണ്ടതാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/29&oldid=197550" എന്ന താളിൽനിന്ന് ശേഖരിച്ചത്