താൾ:56E242.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മടിയനായ കുട്ടിയുടെ കഥ. 9

മടിയുള്ള കുട്ടികൾക്കു എത്ര ബുദ്ധിയുണ്ടായിട്ടും ഫല
മില്ല. ബുദ്ധിയില്ലാത്തവരോ ഉത്സാഹിച്ചു പഠിച്ചാൽ സമ
ൎത്ഥരായിത്തീരും.

“മെല്ലെ തിന്നാൽ മുള്ളും തിന്നാം.”

ഉത്സാഹം പന്തയം ബദ്ധപ്പെട്ടു അത്ഭുതം ബുദ്ധി
സാമൎത്ഥ്യം ആശംസിക്ക വിരുതു

എട്ടാം പാഠം.

മടിയനായ കുട്ടിയുടെ കഥ.

മടിയനായ ഒരു കുട്ടി ഉണ്ടായിരുന്നു. അവന്റെ അ
ച്ഛൻ അവനെ എഴുത്തുപള്ളിയിൽ അയച്ചു. എങ്കിലും അ

"https://ml.wikisource.org/w/index.php?title=താൾ:56E242.pdf/15&oldid=197536" എന്ന താളിൽനിന്ന് ശേഖരിച്ചത്