താൾ:56E241.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2nd Reader.

1. 3.
പിരിയുക to twist ദിക്കു place
വളയുക to bend ഉപേക്ഷക്കാരൻ negligent man
തടിച്ച thick സ്വസ്ഥനായിരിക്കുക to take rest
കുപ്പായം coat നേരത്തേ early
ശൈത്യം cold 5.
തീരെ (+ negat.) never നിഴൽ shade
തട്ടുക to kick ഇര prey
കമ്പിളി woolen cloth അലയുക to wander
പുതെക്കുക to cover കസായിക്കാരൻ butcher
പരിപാലിക്കുക to guide പീടിക shop
പൊക്കം height തരം opportunity
കനം thickness തോടു channel
ശാന്തത meekness തടി trunk
2. പാലം bridge
തൊഴുത്തു shed കരുത്തുക to think
കേണി temporary well ആളുക (ആണ്ടു) to sink
ക്ഷീണിക്കുക to become tired അനക്കം shaking
കൂടുക to enter
ബദ്ധപ്പെടുക to hurry
ധാരാളം enough

56 E 241

"https://ml.wikisource.org/w/index.php?title=താൾ:56E241.pdf/105&oldid=197268" എന്ന താളിൽനിന്ന് ശേഖരിച്ചത്