താൾ:56E238.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 64 —

കൎത്താവു. പ്രത്യാശ. ജീവൻ.
നിത്യജീവൻ. ജീവിപ്പിക്കുന്ന
ആത്മാവു. ജീവന്റെ അപ്പം.
ജീവവൃക്ഷം. വെളിച്ചം, നീതി
സൂൎയ്യൻ. വിശ്വാസത്തിന്റെ
ആരംഭം. തികവു വരുത്തുന്ന
വൻ. നീതികരിക്കുന്ന കൎത്താവു.
സമാധാനം. സമാധാനത്തി
ന്റെ പ്രഭു. അടിസ്ഥാനം. മൂല
ക്കല്ലു. നിത്യപാറ. ആശ്രയം.<lb/ >കോട്ട രക്ഷാനായകൻ.
8. ആയുധങ്ങളിൽ നിന്നു:
ചക്രപാണി (കൈയിൽ ച
ക്രം ഉള്ളവൻ).
ശംഖീ (ശംഖുള്ളവൻ). പാ
ഞ്ചജന്യധരൻ.
8. തന്റെ ഭക്തരോടുള്ള സം
ബന്ധത്തെ കുറിക്കുന്ന നാമങ്ങൾ:
ഇടയൻ. വൈദ്യൻ. സ്നേ
ഹിതൻ. മണവാളൻ. ഭൎത്താവു.
തല. പുനരുത്ഥാനം. അഗ്രഗാ
മി (മുമ്പെ പോയവൻ).
9. അവൻ കൊന്ന ദൈത്യ
ന്മാരിൽനിന്നു:
കംസാരി. മുരാരി. യവനാ
രി. നരകജിൽ.
9. തന്റെ എതിരാളികൾക്കു
മേലാൽ എങ്ങിനെത്തവനായി
രിക്കും എന്നു കാണിക്കുന്ന നാമ
ങ്ങൾ:
10. രാജ്യ സൂചകനാമങ്ങൾ:
മധുരേശൻ. ദ്വാരകനാഥൻ.
11. ജനങ്ങൾ ഭജിപ്പാൻ തു
ടങ്ങിയതു കൊണ്ടു:
ജനാൎദ്ദനൻ. അച്യുതൻ.
യഹൂദാഗോത്രത്തിലെ സിം
ഹം. നീതിയുള്ള ന്യായാധിപ
തി. മരിച്ചവരെയും ജീവിച്ചിരി
ക്കുന്നവരെയും ന്യായം വിധിക്കു
ന്നവൻ.

കൃഷ്ണന്റെയും ക്രിസ്തന്റെയും മേല്പറഞ്ഞ നാമ
ങ്ങളിൽ നിന്നു പല അൎത്ഥങ്ങൾ ജനിക്കുന്നതു കൂടാതെ
പല സംഗതികളും അതിൽനിന്നു അറിയായ്വരുന്നു
ണ്ടു എന്നതു പരമാൎത്ഥം തന്നെ. എന്നാൽ കുലം,
ഗോത്രം, മാതാപിതാക്കന്മാർ, വസ്ത്രാലംകാരം, രൂപം,
വേഷം, ശൌൎയ്യപരാക്രമങ്ങൾ മുതലായവകളാൽ
ഉളവായിവന്ന നാമങ്ങൾ അവതാരലക്ഷണസൂചക

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/68&oldid=197654" എന്ന താളിൽനിന്ന് ശേഖരിച്ചത്