ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 63 —
വാസുദേവൻ. ദേവകീനന്ദ നൻ. നന്ദനന്ദനൻ. |
ത്തെയും താഴ്ചയെയും സൂചിപ്പി ക്കുന്നവ: യേശു. മനുഷ്യന്റെ പുത്രൻ. ഖേദങ്ങളുള്ള മനുഷ്യൻ. |
4. കുട്ടിക്കാലത്തിലെ ക്രിയക ളിൽ നിന്നുളവായ പേരുകൾ. പൂതനാരി (പൂതനയുടെ ശ ത്രു). ദാമോദരൻ (കയർകൊ ണ്ടു കെട്ടപ്പെട്ടവൻ). മല്ലാൎദ്ദ നൻ (വൃന്ദാവനത്തിൽവെച്ചു ഈ പേരുള്ള വൃക്ഷത്തെ നശിപ്പിച്ച തുകൊണ്ടു). ഗോപാലൻ (പശു ക്കളെ മേയ്ക്കുന്നവൻ). ഗോവ ൎദ്ധനധാരി (ഗോവൎദ്ധനം എന്ന പൎവ്വതത്തെ എടുത്തവൻ). രാ ഥാകാന്തൻ. രാഥാവല്ലഭൻ. . . ഇത്യാദി. |
4. ഗോത്രനാമം: ദാവീദിന്റെ മകൻ. |
5. അവന്റെ രൂപത്തിൽ നി ന്നു: ഘനനീലൻ (കാൎവ്വൎണ്ണമുള്ള വൻ). കൃഷ്ണൻ (കറുത്തവൻ). |
5. ഉദ്യോഗാധികാരസൂചക ങ്ങളായ ക്രിസ്തനാമങ്ങൾ: ക്രിസ്തു. ദൈവത്തിന്റെ കു ഞ്ഞാടു. രക്ഷിതാവു. മദ്ധ്യസ്ഥൻ. കൎത്താവു. മശീഹ. വഴി. വാ തിൽ. പ്രവാചകൻ. മഹാ പു രോഹിതൻ. രാജാവു. |
6. അവന്റെ വേഷത്തിൽ നിന്നു: പീതാംബരധാരി (പീതവ ൎണ്ണമുള്ള വസ്ത്രം ധരിക്കുന്നവൻ). വനമാലീ (കാട്ടിലെ പൂക്കളെ മാലയായി ധരിക്കുന്നവൻ). |
6. അവതാരം എടുത്തതിനാ ലും മദ്ധ്യസ്ഥനാകയാലും ക്രിസ്ത ന്നു ദൈവത്തോടുള്ള സംബന്ധ ത്തെ കുറിക്കുന്ന നാമങ്ങൾ: ദൈവം തെരിഞ്ഞെടുത്തവൻ. യഹോവാദാസൻ. പ്രിയൻ. സ്ത്രീയുടെ സന്തതി. |
7. അവന്റെ ഭാൎയ്യമാരിൽ നിന്നു: രുഗ്മിണീവരൻ. ജാംബവ തീപതി. |
7. അവനിൽ നിന്നു ലഭിക്കു ന്ന അനുഗ്രഹവരങ്ങളെ സൂചി പ്പിക്കുന്ന നാമങ്ങൾ: രണ്ടാമത്തെ ആദാം. ജാതിക ളുടെ നിയമം. നിയമത്തിന്റെ |
6 *