താൾ:56E237.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര.

പഠിപ്പിച്ചു തീൎക്കുകയും മുമ്പുള്ള തരങ്ങളിൽ പഠി
ച്ചതു നല്ലവണ്ണം ആവൎത്തിപ്പിക്കയും ചെയ്യേണ്ടതാ
കുന്നു. പിന്നെ സഭാശാലകളിലെ ആറാം തരത്തിൽ
ലുഥരിന്റെ ചെറിയ ചോദ്യോത്തരപുസ്തകവും
ഏഴാം തരത്തിൽ സ്ഥിരീകരണപുസ്തകവും വേണ്ടും
പോലെ വ്യാഖ്യാനിച്ചു മനഃപാഠം ചെയ്യിക്കേണ്ടതാ
കുന്നു. അഞ്ചാം തരത്തിന്നു മീതെ ഹിന്തുകുട്ടികൾ
വായനെക്കു നിയമിച്ചിരിക്കുന്ന അതതു വേദപുസ്ത
കങ്ങളിൽനിന്നു തക്കതായ ഓരോ അംശങ്ങളെ മനഃ
പാഠം ചെയ്താൽ മതി.

എന്നു മേല്വിചാരകസഭയുടെ കല്പനപ്രകാരം

Wilhelm Dilger,
Inspector of B.G Mission Schools,
Malabar District.

NETTUR,
17th February 1896.


1*

"https://ml.wikisource.org/w/index.php?title=താൾ:56E237.pdf/5&oldid=196671" എന്ന താളിൽനിന്ന് ശേഖരിച്ചത്