താൾ:56E230.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യേശൂ, നിൻ സ്നേഹം − ബോധിച്ചുവന്നതാൽ
വിട്ടു സന്ദേഹം, − പോയിതു മിക്കമാൽ;
സഹിക്കുവാൻ ഞാൻ അഭ്യസിക്കും,
നിന്നിൽ ഒളിച്ചു ഭയം ജയിക്കും.

പന്നിതാ പ്രീതി − പട്ടണം കാണ്കെയാൽ;
അതിലെ വീഥി − ഒക്കവേ പൊന്നിനാൽ;
മറക്കുമോ ഈരാറു രത്നം?
വേഗം അടുപ്പതിന്നാകെൻ യത്നം!

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/64&oldid=197871" എന്ന താളിൽനിന്ന് ശേഖരിച്ചത്