താൾ:56E230.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 48 −

ന്തരപ്പെടാത്തവരിൽ കാണിക്കുന്ന നിന്റെ
ഉഗ്രത അശോധനീയവും അപ്രമേയവും അ
ത്രെ! ഇതോൎത്തിട്ടു നിന്നെ അത്യന്തം ഭയപ്പെ
ടുമാറാക്കേണമേ! രക്ഷിതാവേ! നിന്റെ ഏക
ബലിയാൽ നീ എന്നെ നരകത്തിൽനിന്നു വീ
ണ്ടെടുത്തുവല്ലോ. ഞാൻ നിത്യമരണത്തെ
കാണാതെ ജീവനോടിരുന്നു നിന്റെ സന്നിധി
യിലുള്ള നിത്യസന്തോഷത്തെ അനുഭവിക്കുമാ
റാക്കേണമേ! ഇതിന്നായിട്ടു പിശാചിനെ എ
ന്നിൽനിന്നു ശാസിച്ചകറ്റേണമേ! തിരുസാ
ദൃശ്യം അടിയനിൽ പുതുക്കി വൎദ്ധിപ്പിച്ചു തി
കെച്ചരുളേണമേ! ആമേൻ.


ഒമ്പതാം ചിത്രം.

പാപത്തോടു പൊരുതും ദൈവഭക്തിയെ
അഭ്യസിച്ചും പോരുന്ന
വിശ്വാസിയുടെ ഹൃദയരൂപം.

ഈ ചിത്രത്തിൽ ശത്രുക്കൾ ഹൃദയത്തെ ചുറ്റി വളഞ്ഞു
പീഡിപ്പിക്കുന്ന പ്രകാരം കാണുന്നു. പിശാചു ആഗ്നേയാ

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/52&oldid=197859" എന്ന താളിൽനിന്ന് ശേഖരിച്ചത്