താൾ:56E230.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 47 −

കാട്ടാത്തവരും അഞ്ചുക!
നിത്യാഗ്നിയേ പൂകേണ്ടു."

ആയുഷ്കാലം മുഴുവനും പാപത്തിൽ ജീവി
ച്ചവനും, ദൈവത്തിങ്കലേക്കു ഒരിക്കൽ
തിരിഞ്ഞു വന്ന ശേഷം വീണ്ടും പാപത്തെ
സ്നേഹിച്ചു ജീവിച്ചവനും, മരിച്ചുപോയതു
അറിയുമ്പോൾ ശേഷിച്ച ജീവിതർ
കഴിക്കേണ്ടും പ്രാൎത്ഥന.

ദൈവമേ! നീ നീതിമാൻ; നിന്റെ ന്യാ
യവിധികളോ നീതിയും ന്യായവും ആകുന്നു.
പക്ഷഭേദം നിന്നിൽ കേവലം ഇല്ല; ഓരോരു
ത്തന്റെ പ്രവൃത്തികൾക്കൊത്തവണ്ണം നീ
പകരം കൊടുക്കുന്നു. മാനസാന്തരപ്പെടാതെ
യും തിരുവചനത്തെ അംഗീകരിച്ചു സൂക്ഷി
ക്കാതെയും ഇരിക്കുന്നവന്മേൽ ന്യായവിധി ഇഹ
ത്തിൽവെച്ചു തന്നേ തുടങ്ങുന്നുവല്ലോ; നി
ന്റെ കോപം അവന്റെ മേലുണ്ടു; അവൻ
ജീവനെ കാണുകയില്ല; ആശ്രിതന്മാരിൽ നീ
കാണിക്കുന്ന കരുണക്കൊത്തവണ്ണം മാനസാ

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/51&oldid=197858" എന്ന താളിൽനിന്ന് ശേഖരിച്ചത്