താൾ:56E230.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 27 −

അറിവിൽ നിത്യം വളരുവാനും നീ എന്നുള്ളിൽ
നിഴലിക്കേണമേ! നീ എനിക്കു എല്ലാറ്റിലും
എല്ലാം ആകുന്നു എന്നുള്ള ഭാവം എന്നിൽ
ഉറപ്പിക്കേണമേ! എന്റെ സുകൃതങ്ങളാലല്ല,
നിന്റെ പുണ്യത്തിലാശ്രയിച്ചു വിശ്വസിക്കു
ന്നതിനാൽ എന്നെ ദൈവമുമ്പിൽ കൊള്ളാ
കുന്നവനാക്കിത്തീൎക്കേണമേ! ഞാൻ നിന്നോടു
കൂടെ ക്രൂശിൽ തറെക്കപ്പെട്ടവനല്ലോ. ഇനി
ജീവിക്കുന്നതു ഞാനല്ല, ക്രിസ്തു എന്നിൽ ജീവി
ച്ചിരിക്കുമാറാക്കേണമേ! എന്നെ നിത്യജീവനു
ള്ളവനാക്കിത്തീക്കേണമേ! നീയല്ലോ വിശ്വാ
സത്തെ ആരംഭിച്ചവനും തികക്കുന്നവനും.
നീ സന്തോഷത്തെ അല, നിന്ദയെ തെരി
ഞ്ഞെടുത്തു, ക്രൂശിനെ ചുമന്നു. നിന്റെ കഷ്ട
മരണങ്ങൾ എന്റെ ആത്മഭോജനവും, തിരു
ക്രൂശു പാപത്തോടുള്ള യുദ്ധത്തിൽ എന്റെ
സങ്കേതസ്ഥലവും, തിരുമരണം എന്റെ ശര
ണവും ആക്കിത്തീൎക്കേണമേ! എനിക്കു മുൻകി
ടക്കുന്ന പോൎപ്പാച്ചലിനെ ക്ഷാന്തിയോടെ കഴി
ച്ചോടി വിരുതിനെ വിശ്വാസത്തോടെ പിടി

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/31&oldid=197838" എന്ന താളിൽനിന്ന് ശേഖരിച്ചത്