താൾ:56E230.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 20 −

"ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആ
കുന്നു . . . . . . . അതിന്നൊക്കെയും ദൈവം തന്നെ
കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിര
പ്പിച്ചു."

പുനൎജ്ജാതന്മാർ കഴിക്കേണ്ടും
സ്തോത്രവും പ്രാൎത്ഥനയും.

പ്രിയ രക്ഷിതാവായ യേശുക്രിസ്തുവേ,
എന്നിൽ കാണിച്ച വങ്കരുണയെ ഞാൻ യോ
ഗ്യമാംവണ്ണം കീൎത്തിക്കുന്നതെങ്ങിനെ? നീ നി
ന്നെത്തന്നെ എനിക്കു വേണ്ടി ദേഹി, ദേഹ,
ആത്മാവോടുകൂടി തികഞ്ഞ ബലിയായി അ
ൎപ്പിക്കയും എന്റെ പാപാപരാധത്തിന്റെ
ശിക്ഷയെ നിന്മേൽ ഏല്ക്കയും ചെയ്തതുനിമി
ത്തം നിന്റെ തക്ക വിധത്തിൽ എങ്ങിനെ പ
കഴ്ത്തേണ്ടു! സ്വസ്ഥോപദേശമാകുന്ന നിന്റെ
സുവിശേഷം സമ്മാനിച്ചതിന്നായി കൃതജ്ഞ
നാകുന്നതെങ്ങിനെ! പിശാചിന്നു ആലയമാ
യ ഞാൻ പരിശുദ്ധാത്മാവിനു ആലയമാ
യ്തീൎന്ന അതിശയം തക്കവിധത്തിൽ വൎണ്ണി

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/24&oldid=197831" എന്ന താളിൽനിന്ന് ശേഖരിച്ചത്