താൾ:56A5728.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അഘോഷ
ങ്ങൾ
ഘോഷവത്തുക്കൾ
ഖരങ്ങൾ അതിഖരങ്ങൾ ഊഷ്മാക്കൾ മൃദുക്കൾ ഘോഷങ്ങൾ അനുനാസികങ്ങൾ മദ്ധ്യമങ്ങൾ സ്വരങ്ങൾ
സമാനാക്ഷ
രങ്ങൾ
സന്ധ്യക്ഷ
രങ്ങൾ
ഹ്രസ്വം ദീൎഘം ഹ്രസ്വം ദീൎഘം
കണ്ഠ്യങ്ങൾ


താലവ്യങ്ങൾ
മൂൎദ്ധ്യനങ്ങൾ


ദന്ത്യങ്ങൾ

ഓഷ്ഠ്യങ്ങൾ

(i) എ, ഏ, ഐ. ഇവക്കു കണ്ഠവും താലുവും സ്ഥാനങ്ങളാകുന്നുവെങ്കിലും
അ, ഇ, ഈ, എ, ഏ, ഐ എന്നിവയെ താലവ്യസ്വരങ്ങളായി വിചാരിക്കും.

(ii) ഒ, ഓ, ഔ ഇവക്കു കണ്ഠവും ഓഷ്ഠങ്ങളും സ്ഥാനങ്ങളാകുന്നുവെങ്കിലും
അ, ഉ, ഊ, ഒ, ഓ, ഔ ഇവയെ ഓഷ്ഠ്യസ്വരങ്ങളായി വിചാരിക്കും.

(ii) അകാരത്തിന്നു കണ്ഠം, താലു, ഓഷ്ഠങ്ങൾ ഇവയിൽ ഏതും സ്ഥാന
മായി വിചാരിക്കാമെങ്കിലും അതിനെ ചിലപ്പോൾ താലവ്യമായും ചിലപ്പോൾ
ഓഷ്ഠ്യമായും വിചാരിക്കും.

(iv) വകാരത്തിന്നു ദന്തവും ഓഷ്ഠവും സ്ഥാനമാകുന്നു.

(v) ഖരത്തെ വായടെച്ചുച്ചരിപ്പാൻ ശ്രമിച്ചാൽ ധനി പുറപ്പെടുകയില്ല.
മൃദുക്കളെ വായടെച്ചു ഉച്ചരിപ്പാൻ ശ്രമിച്ചാൽ ഒരു വിധമായ ധ്വനി പുറപ്പെടും.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/34&oldid=197304" എന്ന താളിൽനിന്ന് ശേഖരിച്ചത്