താൾ:56A5728.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിഷയാനുക്രമണി XI

ഭാഗം
155. സംപ്രദാനം Recipient. നിഗീൎണ്ണകൎത്തൃകക്രിയകൾ Verbs
whose agents do not appear in the Nominative Case. താദൎത്ഥ്യം Purpose.
അനുസരണം Agreement. ലക്ഷീകരണം Direction. സംഭാവന
Condition. പകരം Substitute, return
102
156. അപാദാനം Separation 103
157. അധികരണം Rest, support, location താരതമ്യം Comparison.
കാലം Time. പ്രകാരം Manner. നിൎദ്ധാരണം Selection
104
158. ജന്യജനകഭാവം The relation of the producer to the produced.
അംഗാംഗിഭാവം The relation of the part to the whole. ഗുണിഗുണ
ഭാവം The relation of the attribute to one possessing the attribute.
സ്വസ്വാമിഭാവം The relation of the possessor and the thing possessed.
കൎത്തൃഷഷ്ഠി Subjective Genitive. കൎമ്മഷഷ്ഠി Objective Genitive
105–106
പരീക്ഷ Questions (146-158) 107
159–162. ക്രിയാവിശേഷണങ്ങൾ Adjuncts of Verbs. 108–109
163. നാമവിശേഷണങ്ങൾ Adjuncts of Nouns 110
പരീക്ഷ Questions(159–163) 111
164. അപോദ്ധാരം Analysis of sentences. വിവരണാന്വയം
Paraphrase. വാക്യപരിവൎത്തനം Transformation of sentences
112
165. കേവലവാക്യം Simple sentence 112
166. സംക്ഷിപ്തവാക്യം Contracted sentence. ലുപ്താഖ്യം A sentence
contracted in the Subject. ലുപ്താഖ്യാതം A sentence contracted in the
Predicate. ലുപ്തകൎമ്മം A sentence contracted in the Object. അദ്ധ്യാ
ഹാരം Filling up the Ellipsis
113
167. ഉപവാക്യം A subordinate clause. നാമവാക്യം A noun clause.
ഭേദകവാക്യം A qualifying clause
113
168. പ്രധാനവാക്യം A principal clause 114
169. സങ്കീൎണ്ണവാക്യം A complex sentence 114
170. നാമവാക്യത്തിന്റെ പ്രവൃത്തി The function of a noun clause 115
171. ഭേദകവാക്യം A qualifying clause ends in an incomplete verb 116
172. വാചകം A phrase 117
"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/15&oldid=197285" എന്ന താളിൽനിന്ന് ശേഖരിച്ചത്