താൾ:56A5728.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

X വിഷയാനുക്രമണി.

ഭാഗം
121. വിധായകപ്രകാരം Obligatory Mood 80
122. അനുജ്ഞായകം Optative Mood 80
123–128. നിഷേധക്രിയ Negative Verb 81–82
129. പ്രാൿപദം The first member of a Verbal Compound; ഉപ
പദം The second member of a Verbal Compound
83
130. ഭേദകോപപദം Modifying verbal forms 83
131. കാലോപപദങ്ങൾ Temporal Verbs 84
132. ഊനക്രിയകൾ Defective Verbs 84
133. വ്യവഹിതസമാസം Disjointed Compounds 85
പരീക്ഷ Questions (112–183) 85–86
134. വിശേഷണം Attributive. ഭേദകം Characterising mark.
വ്യാവൎത്തകം Restrictive term
87
135–141. ധാതുജം Radical. സാൎവ്വനാമികം Pronominal. സം
ഖ്യാവാചകം Numeral. ഗുണവചനം Adjective. കൃതിജം Verbal.
പാരിമാണികം Quantitative
88–91
142. നിപാതം Particle 92
143. സംഗ്രാഹകഘടകങ്ങൾ Connectives 92
144-145. വ്യാക്ഷേപകങ്ങൾ Interjections 92
പരീക്ഷ (134-145) 93
III. വാക്യകാണ്ഡം Syntax.
146–148. ജ്ഞാനവിഷയങ്ങൾ Objects of knowledge. ആഖ്യ,
ഉദ്ദേശ്യം, അനുവാദ്യം Subject, ആഖ്യാതം, വിധേയം. Predicate. കൎമ്മം
Object. ആകാംക്ഷ Expectancy
94–95
149. കാരകം The relation subsisting between a Case and a Verb 96
150. കൎത്താവു Agent 96
151–152 കൎമ്മം Object. സജാതീയകൎമ്മം Cognate object 97–98
153. കരണം Instrument. കാരണം Cause, motive. കഴിവു
Possibility, നിൎദ്ധാരണം Selection
99
154. സാഹിത്യം Social. സംയോഗി That with which something
comes into contact. തുല്യത Equality
100–101
"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/14&oldid=197284" എന്ന താളിൽനിന്ന് ശേഖരിച്ചത്