താൾ:56A5728.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 121 —

1. കേവലവാക്യം.

(i) പാലും പഴവും ഭുജിച്ചു തെളിഞ്ഞുടൻ,
കാലം വൃഥാ കളഞ്ഞീടാതെ ചൊല്ലെടോ.

ആഖ്യ. ‘നീ’ (അദ്ധ്യാഹാരത്താൽ കിട്ടിയതു).
കൎമ്മം. 1. ‘പാൽ’, ‘പഴം’, ഉം അവ്യയത്താൽ സമുച്ചയിക്കപ്പെ
ട്ടിരിക്കുന്നു. ഭുജിച്ചു എന്ന ക്രിയയുടെ കൎമ്മം

2. ‘കാലം’, കളഞ്ഞീടാതെ എന്നതിന്റെ കൎമ്മം.

ആഖ്യാതം. ‘ചൊല്ലു’. (പൂൎണ്ണക്രിയ, നിയോജകപ്രകാരം.)
ആഖ്യാത
വിശേഷണം
1. ‘ഭുജിച്ചു’, ‘തെളിച്ചു’, ‘കളയാതെ’, ഈ ക്രിയാന്യൂന
ങ്ങൾക്കും ആഖ്യാതത്തിന്നും കൎത്താവു ഒന്നാകയാൽ ആഖ്യാത
വിശേഷണം.

2. ‘ഉടൻ’, ‘തെളിച്ചു’ എന്ന വിശേഷണത്തിന്റെ വി
ശേഷണമാകയാൽ ഭേദകവിശേഷണം. ‘വൃഥാ’, കളഞ്ഞീ
ടാതെ എന്നതിന്റെ വിശേഷണം.

(ii) അപ്പോൾ അതു കേട്ടു മൌൎയ്യസുതനോടു കെല്പോടു ചൊല്ലിനാൻ
പൃത്ഥ്വീസുരേന്ദ്രനും.

(iii) ബാലനായുള്ള നീ എന്തറിഞ്ഞു, മമ ശീലഗുണങ്ങളും ബുദ്ധിവിലാസ
ങ്ങളും.

ആഖ്യ ആഖ്യാ
വിശേഷണം
കൎമ്മം കൎമ്മവി
ശേഷണം

ഖ്യാതം
ആഖ്യാത
വിശേഷണം
ii. പൃ
ത്ഥ്വീസു
രേന്ദ്രൻ
അതു ചൊല്ലി
നാൻ
അപ്പോൾ(കാ
ലം) കേട്ടു (ക്രി
യാന്യൂനം) മൌ
ൎയ്യസുതനോടു
കെല്പോടു (സാ
ഹിത്യം)
iii. നീ ബാലനായു
ള്ള (നാമത്തോ
ടു ആയുള്ള എ
ന്ന ശബ്ദന്യൂനം
ചേൎന്നുണ്ടായതു)
ശീലഗുണങ്ങ
ൾ ബുദ്ധിവിലാ
സങ്ങൾ (ഉം കൊണ്ടു സമുച്ച
യിച്ചിരിക്കുന്നു)
മമ (ഷഷ്ഠി
വിഭക്തി)
അറി
ഞ്ഞു
എന്തു (=എത്ര
ത്തോളം —പ
രിമാണം കാ
ണിക്കുന്നു)
"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/137&oldid=197407" എന്ന താളിൽനിന്ന് ശേഖരിച്ചത്