താൾ:56A5726.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനുക്രമണിക.

പാഠം. ഭാഗം.
1. വാക്യം. A Sentence 1
പദം. A Part of Speech 2
2. സംജ്ഞാനാമം Proper Noun 3
സംജ്ഞാ. A distinguishing mark 4
സംജ്ഞി. One possessing a mark or a characteristic sign 4
3. സാമാന്യനാമം. Common noun 5
ജാതി. Class 6
വ്യക്തി. Individual of a Class 6
4. സമൂഹ നാമം. Collective Noun 8
മേയനാമം. Material Noun 9
5. ഗുണങ്ങൾ. Qualities 10
ഗുണനാമങ്ങൾ. Abstract Nouns 10
6. സൎവ്വനാമം. Pronoun 12
7. ക്രിയ. Verb 15
ത്രികാലങ്ങൾ. Three Tenses 16
8. ആഖ്യ. Subject 17
9. ആഖ്യാതം. Predicate 19
ക്രിയാഖ്യാതം. Verb as Predicate 19
നാമാഖ്യാതം. Noun as Predicate 20
ആഖ്യാതപൂരണം. Completion of Predicate 20
സംബന്ധക്രിയ. Copula 21
10. കൎമ്മം. Object 23
11. സകൎമ്മക്രിയ. Transitive Verb 24
അകൎമ്മകക്രിയ. Intransitive Verb 24
"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/7&oldid=196205" എന്ന താളിൽനിന്ന് ശേഖരിച്ചത്