താൾ:56A5726.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 37 —

വിഭക്തി ഏകവചനം ബഹുവചനം ഏകവചനം ബഹുവചനം
പ്രഥമ ദേവൻ ദേവർ ദേവി ദേവിമാർ
ദ്വിതീയ ദേവനെ ദേവരെ ദേവിയെ ദേവിമാരെ
തൃതീയ ദേവനാൽ ദേവരാൽ ദേവിയാൽ ദേവിമാരാൽ
സാഹിത്യം ദേവനോടു, കൂടി, or കൂടെ ദേവരോടു ദേവിയോടു ദേവിമാരോടു
ചതുൎത്ഥി ദേവന്നു or ദേവനു ദേവൎക്കു ദേവിക്കു ദേവിമാൎക്കു
പഞ്ചമി ദേവനിൽനിന്നു ദേവരിൽനിന്നു ദേവിയിൽനിന്നു ദേവിമാരിൽനിന്നു
ഷഷ്ഠി ദേവൻ്റെ ദേവരുടെ ദേവിയുടെ ദേവിമാരുടെ
സപ്തമി ദേവനിൽ ദേവരിൽ ദേവിയിൽ ദേവിമാരിൽ
ദേവങ്കൽ ദേവിയിങ്കൽ
സംബോധന ദേവ ദേവർ ദേവി ദേവിമാർ
ദേവനേ ദേവരേ ദേവിയേ ദേവിമാരേ

നൃപൻ, സീത, രാമൻ, നദി, വഴി, കുട്ടി, ആന, നൃപതി, നല്ലവൻ, വീരൻ
ഇവയുടെ വിഭക്തിരൂപങ്ങളെ പറക.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/51&oldid=196365" എന്ന താളിൽനിന്ന് ശേഖരിച്ചത്