താൾ:56A5726.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 14 —

എന്നതിനെ സ്ത്രീകളെ സംബന്ധിച്ചുപയോഗിക്കുന്നു. വി
ശേഷബുദ്ധിയില്ലാത്ത മറ്റുള്ള എല്ലാറ്റിനെയും സംബ
ന്ധിച്ചു പറയുമ്പോൾ അതു എന്നും ഉപയോഗിക്കും.

1. അവൻ കൃഷ്ണന്റെ പിതാവ്. 2. അവൾ രാമന്റെ
അമ്മ. 3. ഇവൻ മാധവിയുടെ അനുജൻ. 4. ഇവൾ നാ
രായണന്റെ ഭാൎയ്യ. 5. അതു നല്ല പശു. 6. ഇതു ചീത്ത
മണം. 7. അതു നനഞ്ഞ പായ്. 8. ഇതു പ്രയാസമുള്ള
പണി. 9. അവർ നല്ലവർ. 10. ഇവർ സാധുക്കൾ.
11. ഇവ മൃഗങ്ങൾ. 12. അവ പക്ഷികൾ.

25. സൎവ്വനാമങ്ങളെ താഴേ പറയുന്നു.

ഞാൻ ഞങ്ങൾ അതു അതുകൾ
നാം അവ
നമ്മൾ അവകൾ
നീ നിങ്ങൾ ഇതു ഇതുകൾ
ഇവ
താൻ താങ്കൾ ഇവകൾ
താങ്ങൾ ഏവൻ ഏവർ
തങ്ങൾ ഏവൾ
താം ഏതു ഏവ
ഇവൻ ഇവർ യാവൻ യാവർ
ഇവൾ യാവൾ
യാതു യാവ
അവൻ അവർ ആർ
അവൾ ഏതു

6. അഭ്യാസം

1.രാമൻ രാമന്റെ പാഠം പഠിച്ചു. 2. കൃഷ്ണൻ കൃഷ്ണ ന്നു വേണ്ടി പണി
ചെയ്യുന്നു. 3. ഈ കുട്ടിയുടെ അമ്മ ഈ കുട്ടി യെ അടിച്ചു. 4. ഞാൻ ആ

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/28&oldid=196259" എന്ന താളിൽനിന്ന് ശേഖരിച്ചത്