താൾ:39A8599.pdf/597

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 537

പറയുന്നത-971 മത കന്നിമാസം മുതൽ സാമനാഥപട്ടര സർവ്വാധികാരിയക്കാര കൽപ്പിച്ചി
കൊല്ലത്ത കട്ടെമന പാറപ്പത്തി ആയി വന്ന ശുപ്പുപട്ടര എനക്ക ഈ ഉദ്യൊഗം കൊടുത്തു.
മുമ്പെ 70 മതിലെ മെനവൻ കൊഴിപ്പറത്ത ചന്തു എന്നവൻ മുൻമ്പെത്തെക്കണക്ക ഒന്നും
എനക്ക തന്നിട്ടും ഇല്ല. ഇപ്പൊൾ അവൻ കൊഴിക്കൊട്ട എന്നത്രെ കെട്ടത. ഞാൻ നിന്ന
മുതൽ ഇന്നെവരെക്ക കണക്ക വിവരം 70 മതിൽ തറവഹക്കും ഉത്താരം
പിഷാരിക്കൽ ദെവസ്സ്വം പണം - 19 ¾
കഴിച്ച സർക്കാർക്ക വരെണ്ടും നികിതിയും പത്തിനൊന്നും

നികിതി
970 ലെ നിലുവ 1486.30
71ൽ 26437.22 ½ 2643.30 29081.12½
72ൽ 26527 2652.25 29179.25
73ൽ 26616.5 2661.25 29277.30
ആഹ 79580.27½ 7958 89025.17½
ഈ വഹൈക്ക വസൂൽ ആക്കിയ പാറപ്പത്തി 5 ക്ക വിവരം
1. നടമൽ മാപ്പളപണം - 33073.25
2. കൃഷ്ണപട്ടര - 17748.25
3. ഉണ്ണിക്കുട്ടിപണിക്കര - 18862.15
4. പാലക്കൽ കുണ്ടമെനവൻ - 2955.27½
5. മുണ്ടാടത്ത ഇമ്പിച്ചികുട്ടി - 11544.30
ആഹ വസൂൽ പണം - 84185. 2½
കൊല്ല വിവരം നികിതിക്കും പത്തിനൊന്നും കൂടി
970 ലെ നിലുവെക്ക പണം 1035
71 ലെക്ക - 28421.35
72 ലെക്ക - 27969.20
73 ലെക്ക - 26758.27½
ആഹ പണം - 84185.2 ½
കഴിച്ച വാക്കിയിൽ
973 ലെ നിലുവിന കാനഗൊവി പക്കൽ മട്ടക്കാടത്ത ഇമ്പിച്ചി പിരിച്ചി അടച്ച പണം
463.22 ½ കഴിച്ച വാക്കി
970 ലെ നിലുവുവഹയിൽ പണം - 451.30
71 ലെക്ക - 659.17½
72 ലെക്ക - 1210.5
73 ലെക്ക - 2055.20
ആഹ വാക്കി - 4376.32½

ഇതത്രെ നൈരായിട്ടുള്ള കണക്ക ഞാൻ എഴുതി കൊടുത്തിരിക്കുന്ന. മെനവൻ
രാമപ്പണിക്കര 3 മത പ്രവൃത്തി മുടാടിക്കുട്ടം ഇരിങ്ങൽ എഴുതറ മെനവൻ കനൊത്ത
കണാരൻ പറയുന്നത. 972 മതി കന്നിമാസത്തിൽ സാമനാഥപട്ടര സർവ്വാധികാരിയക്കാര
എനക്ക ഈ ഉദ്യൊഗം കൊടുത്തു. മുൻമ്പെത്തെ മെനവൻ പുളിയൊറത്ത കൊമപ്പൻ
മുൻമ്പെത്തെ കണക്ക ഒന്നും എനക്ക തന്നിട്ടും ഇല്ല. ഇപ്പൊൾ അവൻ കൊഴിക്കൊട്ട
അവന്റെ വീട്ടിൽ ഉണ്ടായിരിക്കുവെല്ലൊ. ഞാൻ നിന്നെ മുതൽക്ക ഇന്നെവരെക്ക
കണക്കവിവരം–

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/597&oldid=201449" എന്ന താളിൽനിന്ന് ശേഖരിച്ചത്