താൾ:34A11416.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

ആർത്തു വിളിച്ചിറ്റബരും പൊയി. 390
ചീനം ബീട്ടത്തങ്ങള് പാഉന്നൊറ്
തലയിത്തുണിയിട്ടബറും പൊയി.

1.ചൊവ്വാദോഷം

2..ഈ വരി 'പറത്തൊണ്ടി' എന്നു വരെയെ ഉള്ളു ഫോട്ടോ പകർപ്പിൽ. അടുത്ത
പേജ് ആരംഭിക്കുന്നത് 'ക്കത്തീറ്ന്നാരെ' എന്ന് ഒരു ശീലിന്റെ
അവസാനഭാഗത്തോടെയും. ഇതിനിടയിൽ രണ്ടുമൂന്നു ശീലുകൾ ഉണ്ടാകാം.

3.കൂട്ടി + വലിപ്പിച്ചു അവർ

4.കപ്പൽ

5.ചേരണമെന്നും

6.താഴണമെന്നും

7.പകുക്കേണ്ടതിന്, ഭാഗിക്കേണ്ടതിന്

8.വെള്ളക്കുതിര

9.ശേഷിപ്പായി = ബാക്കിയായി

10.വാരി

11.ചൊവ്വ ഉണ്ട്

12.വാഉവിന്റെ = വാഴുന്നോരുടെ

13.എഴുതാൻ എഴുത്തുപള്ളിയിൽ ചെന്നു കൊണ്ടാൽ

14.മഴു

15.ഉപ്പാട്ടി അല്ല, ഉണിച്ചിരയും ഇരുത്തികളുമാണ് പോരുന്നത് എന്ന് പിന്നീടുള്ള
ഭാഗത്തുനിന്നു വ്യക്തമാകും.

16.നീന്തു + കുഞ്ഞനെ

17.വാങ്ങി + വേഗം

18.അഴിച്ചിട്ട്

10

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/72&oldid=200681" എന്ന താളിൽനിന്ന് ശേഖരിച്ചത്