ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തച്ചോളിപ്പാട്ടുകൾ
| പെണയാൻ | ചതിക്കാൻ |
| പെന | മരിച്ച സ്ത്രീയുടെ ആത്മാവ് |
| പൊത്തനെ | തനിയെ |
| പൊന്തി | മരം കൊണ്ടുള്ള വാൾ |
| മയക്കില്ല | പ്രയാസമില്ല |
| മരിയാതി | ആചാരപ്രകാരമുള്ള കാഴ്ച |
| മാനം | ഉപായം |
| മീട് | മുഖം |
| മീശം, വീശം | വീതം,പങ്ക് |
| മുട്ട് | തടസ്സം |
| മുത്തിങ്ങൾ | മൂന്നു തിങ്കൾ (മുന്നു മാസം) |
| മൊയിലൊത്ത് | മതിലകത്ത് |
| വയ്യൊക്കിൽ | പിന്നൊക്കം |
| വരത്തം | സുഖക്കേട് |
| വഴിയെ | പിന്നാലെ |
| വാളിക്കുന്നു | വിളവെടുക്കുന്നു |
| വിതമ്പണ്ട | തപിക്കേണ്ട, വിഷമിക്കേണ്ട |
| വെയിക്കുക | ഭക്ഷിക്കുക |
| ശരിപുതം | യോജിപ്പ് |
175