താൾ:34A11416.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

പാത്തിയിന്നിപ്പൊറം കീക്ക്ന്നൊറ്
ഊരാളിരാമൻ പയിത്ത്യെറ്ക്ക്
ഏറിയ തമ്മാനം കൊടുത്തൊള്ന്ന്
അയപ്പിച്ചൊണ്ടും വെകം പൊരുന്നൊല്

1. കഞ്ഞി + ഇവിടെ

2. വീതം

3. പോകരുതോ

4. ഇടത്തും വലത്തും

5. വാളിപ്പൊലിച്ചിട്ടല്ലോ ആകുന്നത് = കൊയ്ത് പൊലികൂട്ടിയിട്ട്

6. വരുവേവൊളി. വൊളി = ആദരസൂചകമായ പദം

7. വെള്ളയ്ക്ക

8. വരയും വരച്ച് വരയ്ക്കകത്താക്കി

9. പാട്ടം പറഞ്ഞൊഴിച്ച്

10. കടന്നോ മറ്റൊ

11. വന്നവർ

12. യാത്ര പറഞ്ഞിട്ട്

13. സമപ്രായക്കാർ

14. ഞങ്ങൾക്ക്

15. കഞ്ഞികുടിക്കുന്ന സ്ഥാനത്തുനിന്ന് എഴുന്നേറ്റിട്ട്

16. ഇറങ്ങി വരൂ

17. ഉയർന്ന മൂലയിൽ

18. മഴു ഒരുക്കി കൈയുമിട്ട്

19. ഓലെ = അവരെ

20. ഭാഗ്യം വിധി

21. വഴിയിലൂടെ

22. വായിലെ അവൽ തുപ്പിക്കളഞ്ഞു

2з. കയറി

24. വിധിഫലം

25. കണ്ണിൽ നിന്നൊഴുകുന്നു

26. ധാര

27. ഏഴിടത്ത് ചെപ്പ്

28. വാരിയും കൊരിയും ചെലവഴിച്ചുകൊള്ളുക

29. പൊന്നിടിച്ചു + നിങ്ങൾ

30. രക്ഷിക്കണം

31. പിന്നാലെ

32. ശ്രദ്ധിച്ചുകൊള്ളുക

33. എവിടെയാണു പോകുന്നത്

34. വാതിലും

35. വർത്താനം

36. പുതിയ കോവിലകത്തും

37. ആവുന്നതഞ്ചും

169

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/231&oldid=200945" എന്ന താളിൽനിന്ന് ശേഖരിച്ചത്