താൾ:34A11416.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കുമ്പയപ്പെട്ടീക്കിടന്നെരത്ത്
പെട്ടീന്റെ മൂടും തറച്ചൂടുന്ന്
പെട്ടിന്റെ മൂട് തറക്കും ചീത്
പെരിങ്ങള്ളൊനാണ്ട പൊയയിലാന്
പൊയയിലും കൊണ്ടയൊളയാത്തിയൂട്ന്ന് 400
കായങ്കുളത്ത് കണ്ണന്നമ്പിയാറയും
ഇരിപത്തരണ്ടെണ്ണം നായരെയും
അവരുടെ വീട്ടിന്ന് കൊണ്ടും പൊയി
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കണ്ണൻ
ചൊക്കന മുമ്പെ എടുപ്പിക്ക്ന്ന്
പയ്യെ16 ഒതെനനയെടുപ്പിച്ചൊനൊ
രണ്ടു ഒരുമിച്ചിചുട്ടവനൊ

1.ഓമനക്കിടഞ്ഞൊത്തെക്കുഞ്ഞിയൊതെനൻ' എന്നാണ് 'എ'യിൽ

2.ഈ പകർപ്പിലെ 'പറയുന്നുണ്ട് 'എന്ന രൂപത്തിന്റെ സ്ഥാനത്തൊക്കെയും 'എ'യിൽ
പറയിന്നിണ്ട് എന്ന രൂപമാണുള്ളത്.

3.വാക്ക് - എ

4.നാഴികവട്ട

5.വരഞ്ഞൊണ്ടിട്ട്

6.അവർ

7.പിരിവിന്

8.ഒരിടത്തും

9.'അത്തിടുങ്കിണ്ണത്തിടെത്തു ആയി' എന്ന വരികൂടി 'എ'യിൽ ഉണ്ട്. അത്ത്-ഇഞ്ച.

10.മൊന്തിയാഅ്ന്നെരം-എ

11.വന്നൊണ്ടാല്-എ

12.പൊരക്കലെല്ലെ-എ. ഈ പകർപ്പിലെ 'പുരക്കൽ' എന്ന രൂപത്തിന്റെ
സ്ഥാനത്തൊക്കെയും 'എ'യിൽ 'പൊരക്കൽ' എന്ന രൂപം കാണുന്നു.

13.മൂവന്തിയായ നേരത്ത്

14.ചെതത്ത് - എ.

15.ഇന്നാഅ്ന്നത് - എ

16.പിന്നാലെ

130

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/192&oldid=200870" എന്ന താളിൽനിന്ന് ശേഖരിച്ചത്