താൾ:34A11416.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

6.തണ്ണിയ വണ്ണം = മോശമായ രീതിയിൽ

7.വെറ്റില സത്കാരം സത്കരിച്ചു

8.കാണാൻ കൊതി എനിക്കുണ്ടായിട്ട്

9.വാഉവിന് (വാഴുന്നോർക്ക്) അരിയോ മറോ വേണമെങ്കിൽ

10.വാളവിന്റെ മേൽ കൈ ഒട്ട് ഏറിയില്ലല്ലോ

11.സത്യം

12.പറഞ്ഞ് + അവിടെ വായിൽ നാവ് ചേരും മുമ്പേ

13.യോഗം

14.എഴുന്നേറ്റിട്ട്

15.ആക്രമിക്കണം

16.വെള്ളാന

17.വലിയതോക്ക്

18.ഭാഗത്തുനിന്ന്

19.വെടികേട്ട്

20.പിന്നാലെ

21.എന്റെ കൂടെ ഇറങ്ങാനുണ്ട്

22.ചിതത്തിൽ = നന്നായി

23.വെടിവെക്കരുതാഞ്ഞോ

24.വാഉവോ മറ്റോ

25.നിത്യവും കറുക പറിക്കാനുണ്ട്

26.വാഉ നിനക്ക് എന്തെങ്കിലും കൊടുത്തുവിട്ടാൽ

27.പുളികുടി

28.വെച്ചുണ്ടാക്കി.

97

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/159&oldid=200806" എന്ന താളിൽനിന്ന് ശേഖരിച്ചത്