താൾ:34A11416.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

4.പോകരുതോ

5.പെണ്ണുനോക്കി – പെണ്ണുതേടി.

6.ദീക്ഷ

7.യാത്ര

8.പോകുമ്പോൾ

9.കൈയുഴുത്തുപ്രതിയിൽ 'വീത്തും' എന്നതിനു മുകളിൽ വീത്തി
എന്നെഴുതിയിരിക്കുന്നു.

10.വെറ്റില

11.വർത്താനം എന്ന് രണ്ടിടത്തു കാണുന്നുണ്ട്. പകർത്തിയതിലുള്ള
നോട്ടപ്പിശകാവണം.

12.വന്നൊണ്ടിട്ട്

13.ചൂതിന്റെ മുന്നിൽ നിന്ന് എഴുന്നേറ്റെങ്കിൽ

14.ഈട – ഇവിടെ 'ഈ' എന്നേ എഴുതിയിട്ടുള്ളൂ. നോട്ടപ്പിശകാവണം

15.വായും കയ്യും സുഖം വരുത്തി

16.'താന്താനതഞാറ്' എന്നു കൈയുഴുത്തുപ്രതിയിൽ കാണുന്നത്
പകർത്തിയപ്പോഴുണ്ടായ തെറ്റാവണം.

17.വഴിയെ – പിന്നാലെ

18.ചാടിവീണു + അവർ

19.കൈയെഴുത്തു പ്രതിയിൽ 'പ'യ്ക്കു മുകളിലായി 'വ' എന്ന്
എഴുതിയിട്ടുണ്ട്.

20.കഴിഞ്ഞില്ലെങ്കിൽ

21.അല്ലെങ്കിൽ + അവിടെ + ജയിപ്പ്+ എനിക്ക്

22.വെച്ചുകൊള്ളണം

23 യോഗത്തോടെ

24.വന്നിന് + ഓറ് = അവർവന്നു

25.വരിക

26.കൈയെഴുത്തു പ്രതിയിൽ 'രു' തിരുത്തി 'ടു' ആക്കിയിരിക്കുന്നു.

27.വാടിന് = വാടുന്നു

28.വാതിൽ

29.പണ്ടും

30.വെണ്ടും

31.ഇപ്പുറം പുറം ഭാഗം ഇറങ്ങിവന്ന്

32.വിലക്കിയത് + ഇന്റെ (നിന്റെ) ഏട്ടൻ + കേട്ടതും ഇല്ല.

39

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/101&oldid=200721" എന്ന താളിൽനിന്ന് ശേഖരിച്ചത്