താൾ:33A11415.pdf/462

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ള്ളവരൊടുംഇടഞ്ഞുകൊണ്ടുപടകൂടിനശിച്ചുപൊകുന്നു—അയ്യൊ
ഒരുദൈവത്തിൽനിന്നുജനിച്ചുജ്യെഷ്ഠാനുജന്മാരായിഒരുമി
ച്ചുപാൎക്കേണ്ടുന്നവർ‌എത്ര‌ജാതികളായി‌ഭെദിച്ചു–ഏകശരീരമാ
യതിനെ‌എത്രഖണ്ഡമാക്കിമുറിച്ചുനിസ്സാരമാക്കിവരുന്നുണ്ടു—

നരസി—അബ്ദുള്ളാകണ്ടൊഞാൻ‌പറഞ്ഞതുസരിഅല്ലെ‌അവൻ‌മു
മ്പെപറഞ്ഞതുഒരുവിധമാകുന്നുഇപ്പൊൾചൊല്ലിയതുവിചാരി
ച്ചാൽ‌എല്ലാംഒന്നാക്കെണം‌എന്നഭാവം‌കാണുന്ന–ചതിയൻ
തന്നെ—

രാമ—അപ്പാഅവൻ‌ചതിയൻ‌എങ്കിൽ‌ആപാതിരിസായ്പിന്റെ
വീട്ടിൽപൊയിഇങ്ക്ലീഷ്‌മുതലായതുപഠിക്കെണംഎന്നുഎന്നൊ
ടുപറഞ്ഞതുഎങ്ങിനെ–പാതിരിയെകണ്ടാൽഎഴുനീറ്റുസ
ലാംചെയ്തുമൎയ്യാദപൊലെബഹുമാനിച്ചുവരുന്നതുഎങ്ങിനെ

നരസി—മതി മതി സ്വസ്ഥമായിരു—

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/462&oldid=200281" എന്ന താളിൽനിന്ന് ശേഖരിച്ചത്