താൾ:33A11415.pdf/461

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാൻപാടില്ലഅള്ളവലിയവൻമഹമ്മദഅവന്റെനെബി
എന്നുള്ളതുസത്യം‌ഇതില്ലായ്മചെയ്വാൻ‌ആൎക്കും‌കഴികയില്ല

രാമ—അതിന്നുമുമ്പെപറഞ്ഞതുംഞാൻവഴിക്കെപറയാംതമ്പു
രാക്കന്മാർകുടികളുടെസൌഖ്യംവിചാരിക്കാതെദുഷ്ടബുദ്ധി
കളായിനടക്കുന്നു‌എങ്കിൽ‌പ്രജകൾദ്രൊഹംചെയ്തുചതിക്കും
വിധികൎത്താക്കന്മാർസത്യാസത്യങ്ങളെനൊക്കാതെസമ്മാനങ്ങ
ളെആഗ്രഹിച്ചുന്യായം‌അന്യായമാക്കിവെച്ചാൽവ്യാപ്തിക്കാ
ർദെവകളിലും‌ഒട്ടുംഭയം‌കൂടാതെ കള്ളസത്യംചെയ്തുനെർ
കെടുത്തുകളകയും—യജമാനന്മാർനിശ്ചയിച്ചമാസപ്പടികൊടു
ക്കാതെപണിഎടുപ്പിച്ചുവന്നാൽപണിക്കാർചതിച്ചും‌കട്ടും
ഊണുകഴിക്കും—കച്ചവടക്കാർ‌അധികവിലപറഞ്ഞുസാരമി
ല്ലാത്തചരക്കുകളെവിറ്റുകൊണ്ടാൽ‌അവൎക്കുതന്നെചെദം
വരും താന്താൻകുഴിച്ചതിൽതാന്തന്നെവീഴും—പലരാജ്യങ്ങ
ളിലും‌പ്രജകൾമത്സരിച്ചുരാജാവെകൊന്നുതങ്ങൾതന്നെവാ
ണുകൊൾ്വാൻനൊക്കുമ്പൊൾതമ്മിൽതമ്മിൽഅസൂയതൊന്നിഇ
ടഞ്ഞുകലഹച്ചുഴിപ്പീൽമുങ്ങിപ്പൊകയുംചെയ്തു—അതുപൊ
ലെമനുഷ്യർഏകഛത്രാധിപനായദൈവത്തൊടുമത്സരി
ച്ചുവരുന്നതിനാൽഒരൊപാപഫലങ്ങളെഅനുഭവിച്ചുവരു
ന്നു—ഗുരുജനങ്ങൾബാലന്മാരെനല്ലവണ്ണംശിക്ഷിച്ചുനടത്തു
ന്നില്ല—ശിഷ്യന്മാരുംഅവരെബഹുമാനിക്കുന്നില്ല—അഛ്ശ
നുംകാരണവനുംമക്കൾ്ക്കഒരൊദൊഷങ്ങളെപഠിപ്പിച്ചുകൊ
ടുക്കുന്നു—അതുകൊണ്ടുപ്രാപ്തിവരുമ്പൊൾമക്കൾ‌അവരെആ
ദരിക്കുന്നില്ല—പുരുഷൻസ്ത്രീമുഖത്തെനൊക്കുന്നുഅവളുംഅ
ന്യകൈപിടിച്ചുഅവന്റെമുതൽചെലവാക്കിക്കളയുന്നത്
ആശ്ചൎയ്യമൊ—ഒരുകുഡുബത്തിലെആളുകൾതമ്മിൽപിണ
ങ്ങിഅന്യൊന്യംമുടിച്ചുകളഞ്ഞുവരുന്നു—ഒരൂരിലെ കുടിക
ൾതങ്ങളിൽചെരാതെവ്യാജംപ്രവൃത്തിച്ചുകിടക്കുന്നു—ഓരൊജാ
തിക്കാരുംദെശക്കാരം‌അപ്രകാരംതമ്മിൽതമ്മിലുംഇടവലത്തു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/461&oldid=200279" എന്ന താളിൽനിന്ന് ശേഖരിച്ചത്