താൾ:33A11415.pdf/460

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ല്ലാംപടെച്ചവൻഒരുവൻ‌അത്രെഅവൻഉടയവൻആകയാൽ
ശെഷംഎല്ലാംഉടമമനുഷ്യർപ്രജകൾസെവെക്കുള്ളആളുക
ൾതന്നെ—ഈഭൂമിയിലുള്ളമനുഷ്യാദികളിലുംപൎവതങ്ങളിലും
ആദിത്യന്ന്‌എത്രഉയരമുണ്ടായാലും‌വെളിച്ചത്തിന്നും‌എത്രവി
സ്താരം‌കണ്ടാലും‌അത്രയുംപടച്ചവന്റെദയ‌വലിയതും‌മനു
ഷ്യരിൽനിറയുന്നതും‌ആകുന്നു—പൂക്കൾവെയിൽ‌ഉദിക്കുമ്പൊൾ‌
തന്നെവിടൎന്നുസൂൎയ്യന്റെഗതിപൊലെമുഖം‌തിരിച്ചുതിരിച്ചുസു
ഗന്ധത്തെഅയച്ചുസെവിക്കുന്നുണ്ടു ജീവജാലം‌എല്ലാംവെ
ളിച്ചം‌കണ്ടുസന്തൊഷിച്ചുഒരൊഒച്ചഇട്ടുസ്തുതിച്ചു വരുന്നുണ്ടു—
സൃഷ്ടികൾ‌എല്ലാംസ്രഷ്ടാവെസെവിക്കുന്നുണ്ടു—എല്ലാറ്റിന്നും
തലയായമനുഷ്യൻ‌അങ്ങിനെചെയ്തുകാണുന്നില്ല— മറ്റെല്ലാ
റ്റിനെക്കാളുംഅറിവുണ്ടെങ്കിലുംദൈവത്തൊടുപരിചയം
ആകെണ്ടതിന്നുവാക്കുണ്ടെങ്കിലുംമനുഷ്യരുടെമനസ്സ്ദൈ
വത്തിങ്കലെക്ക്ചെല്ലുന്നില്ലഎറിയകരുണകളെഅനുഭവി
ച്ചിട്ടുംസ്തുതിക്കുന്നില്ല.ദൈവെഷ്ടംഅറിഞ്ഞിട്ടുംഅനുസരിച്ചു
സെവിക്കുന്നില്ല.എല്ലാവരിലുംവാത്സല്യമുള്ളവൻ‌ഒരുപൊലെ
വെയിലും‌മഴയും‌പൊഴിയിക്കുന്നതുകണ്ടിട്ടുംസന്തൊഷിക്കുന്നി
ല്ല—അതുകൊണ്ടുസുഖവുംകാണുന്നില്ലദുഃഖംവെണംജീവനുള്ള
വരായിട്ടല്ലമരിച്ചപന്തിയിൽകിടക്കുന്നുമഹത്വഹീനരുംഭ്രഷ്ട
ന്മാരുമായിനഷ്ടംതിരിയുന്നു—പിന്നെഈലൊകവുംസൎവ്വവ
ത്സലന്റെപണിയാകുന്നുഎങ്കിലുംദൈവരാജ്യംഅല്ലപിശാ
ചുകളുടെരാജധാനിഎന്നുപറവാൻസംഗതി ഉണ്ടുഇതുപ
രമാൎത്ഥംഎന്നറിഞ്ഞുകൊൾവിൻ.

നരസി—അതെല്ലാവൎക്കുംഅറിഞ്ഞുകൂടെഇതുഉപദേശിക്കെണ്ട
ന്നതിന്നുപാതിരിമാർവിലാത്തിയിൽനിന്നുവരെണമൊ—ഇപ്രകാ
രം‌പറയുന്നതിൽഒർഉപായംഉണ്ടെന്നുതൊന്നുന്നു—അങ്ങിനെ
അല്ലെഅബ്ദുള്ള.—

അബ്ദു—നരസിംഹപട്ടരെഞങ്ങളിൽഇപ്രകാരംകൌശലം നടത്തു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/460&oldid=200277" എന്ന താളിൽനിന്ന് ശേഖരിച്ചത്