താൾ:33A11415.pdf/454

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

അഭ്യുത്ഥാനമധൎമ്മസ്യതദാത്മനംസൃജാമ്യഹം—
പരിത്രാണായസാധൂനാംവിനാശായചദുഷ്ക്രതാം
ധൎമ്മസംസ്ഥാപനാൎത്ഥായസംഭവാമിയുഗെയുഗെ—

ഈഅറിവിന്റെഒരുഛായഭഗൽഗീതയിൽകൂടെകാൺ്മാൻ
ഉണ്ടു—ധൎമ്മത്തിനുവാട്ടംപിടിച്ചുഅധൎമ്മംപൊന്തിവരുമ്പൊൾശിഷ്ടരെ
രക്ഷിപ്പാനുംദുഷ്ടരെശിക്ഷിപ്പാനുംധൎമ്മംസംസ്ഥാപിപ്പാനുംഞാൻത
ന്നെതന്നെസൃഷ്ടിക്കുന്നുഎന്നുഭഗവാന്റെവാക്കു—ഇങ്ങിനെയു
ഗംതൊറുംസംഭവിക്കുംഎന്നുപറഞ്ഞതൊതെറ്റുതന്നെ—ദൈവ
പുത്രൻഒരിക്കൽമനുഷ്യജാതിയിൽഅവതരിച്ചാൽമതിഅ
വൻമനുഷ്യജന്മംപിറന്നനാൾമുതൽഎന്നന്നെക്കുംഈപാപി
കുലത്തൊടുചെൎന്നിരിക്കെണംഎന്നതുതന്നെദെവാഭിപ്രായം

ഇതിശ്രീക്രിസ്തമാഹാത്മ്യശ്രീമഹാമൊക്തൃപ്രതീക്ഷാനാമ

പ്രഥമൊദ്ധ്യായഃ—

യസ്യാഗമാംശുഭിഃപൂൎവ്വംനഭൊഭൂദരുണീകതം—
സപ്രാദിരൂപിതെകായെശുദൈദ്ധൎമ്മപ്രഭാകരഃ
യഹൂദ്യാനായകൊദെനെദാവിദ്രാജാനായൊത്ഭവം—
മരീയനാമികാകാചിൽകുമാരിന്യവസൽസതീ
നതെവൈക്രമാകൈസ്യപാംത്വാശത്തമഹായാനെ—
താമീശപ്രെഷിരൊദൂതഉപസ്ഥിത്യൊദമബ്രവീൽ
ഹെഭൂൎയ്യനുഗ്രഹാപന്നെകാന്യെഭൂയാഛ്ശുഭംതവ
ഈശ്വരെസ്തസഹായൊസ്തിധന്യാതാംസ്ത്രീഗണെഷ്ഠച
സാകന്യാവചനാത്തസ്യവ്യാകുയൈവമചിന്തയാൽ
എതസംബൊധനംകീദൃഗീത്യഥൊസൊബ്രവീല്പുനഃ
മാഭൈഷീൎഛെമരീയെബാഹ്യാപ്നൊരീശാദനുഗ്രഹം
താംഗൎഭധാരിണീഭൂത്വാധന്യാപുത്രംസവിഷ്യസെ
സയെഷൂനാമഷൊഭധീമഹാൻസൎവ്വശ്വരാത്മജഃ
രാജായാകൊബവംശസ്യസയശശ്ചത്ഭവിഷ്യതി


3

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/454&oldid=200265" എന്ന താളിൽനിന്ന് ശേഖരിച്ചത്