താൾ:33A11415.pdf/453

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

തെഷാംകീൎത്തെഃപ്രതിദ്ധാനശ്ശുശ്രുവെത്രാപിഭാരതെ—
ധരന്തുസൎവ്വവിജ്ഞാനപരിഷ്കാരയുതെഷ്വാപി
തദ്ദെശിഷ്വൈശ്വരംജ്ഞാനംസൎവ്വൊൽകൃഷ്ടമദൂഷ്യത—
ജനാസ്സാധാരണാസ്സത്യംഹ്യജാനന്തഃപരെശ്ചരം
അനൎച്ച്യാൻബഹുലാന്ദെവാനഭ്യൎച്ചന്മൊഹകല്പിതാൻ—
വിജ്ഞാശ്വപരമാൎത്ഥാദെൎമ്മൎമ്മജിജ്ഞാസവൊവൃഥാ
ശാസ്ത്രാഭാവാത്സ്വയാബുദ്ധ്യാതത്വംഗന്തുംചിചെഷ്ടിരെ—
ക്രിപന്ത്വഹശാസ്ത്രധൎത്താരൊയഹൂദ്യാഃപരദെശഗാഃ
ബഹുത്രസ്വാസ്യശാസ്ത്രസ്യസൎവ്വമൎത്ഥംവിതസ്തരുഃ—
ഇത്ഥംഭവിഷ്യതസ്ത്രാതുഃപ്രതീച്യാംവിസ്തൃതാകഥാ
അനെകൈൎജ്ജവ്യാഹെസത്ഭിരനുഭൂയസമൂൎദ്ദശാം—

യഹൂദരെടക്കിവാഴുന്നപാരസികാദികൾവാടിപൊകുമ്പൊ
ൾയവനരൊമർഎന്നുപടിഞ്ഞാറെവംശങ്ങൾപ്രഭാവംകാട്ടി
ഭാരതഖണ്ഡത്തൊളവുംതങ്ങളുടെകീൎത്തിയെപരത്തി—ആയ
വൎക്കുയഹൂദരുംവശമായ്വന്നതിനാൽഅവരുടെപ്രവാചകാദി
വെദഗ്രന്ഥങ്ങളെയവനഭാഷയിൽആക്കുവാൻസംഗതിവ
ന്നു—അതിനാൽവന്നഉപകാരംഎത്രയുംസാരമുള്ളതു—യവനർ
വിദ്യകളിൽശ്രദ്ധയുള്ളവരുംമൎമ്മാന്വെഷണംരസിക്കുന്നവരും
എങ്കിലുംശെഷംസകലജാതികളെപൊലെദൈവവിഷയം
മൂഢതവറ്റികള്ളദെവകളെസങ്കല്പിച്ചുസെവിച്ചുനടന്നു—യ
ഹൂദരൊട്ഇടപ്പെടുകയാൽഅത്രെപാപൊല്പത്തിയെയുംദൈ
ധൎമ്മത്തെയുംഗ്രഹിച്ചുതുടങ്ങിമനുഷ്യരാൽഒർആവതുംഇല്ല
ദൈവംഅയപ്പാനുള്ളരക്ഷിതാവിൽഅത്രെആശവെക്കെണ്ട
ത്എന്നുബൊദ്ധ്യംവന്നു—

യഥാപ്രതീച്യലൊകെഷ്ഠതഥാപ്രാച്യെത്രഭാരതെ
ക്ഷിതാവൈശാവതാരസ്യമതമാശിശ്രീയെദാ—
യഥാഭഗവല്ഗീതയാം
യദായദാഹിധൎമ്മസ്യഗ്ലാനിൎഭവതിഭാരതം


3.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/453&oldid=200263" എന്ന താളിൽനിന്ന് ശേഖരിച്ചത്