താൾ:33A11415.pdf/452

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

സ്വാൎദ്ദൂതൊഗാബ്രീയെലാഖ്യസ്തത്സമീപെഹ്യുപന്ഥിതഃ
തമീശ്ചരപ്രിയംഭവ്യാംവാൎത്താമെവമദൎശയൽ—
രൊധനായാവരാധാനാമ്യജ്ഞാനാഞ്ചസമാപ്തയെ
പാപസ്യശൊധനാൎത്ഥായനിത്യധൎമ്മപ്രവൃത്തയെ—
സമാപ്ത്യെഭവ്യവക്തൃണാംസുപുണ്യസ്യാഭിഷിക്തയെ
ഇത്യെതത്സൎവ്വസിദ്ധ്യാൎത്ഥംപവിത്രെതാവകെപുരെ—
സപൂംഹാസതപുതിംകാലംവിജാനീഹിതിരൂപിതം
പുനൎയ്യരുശലെംപുൎയ്യാനിൎമ്മിത്യൈശാസനാവധി—
മശീഹകാലപൎയ്യന്തംസ്യാത്സപൂംഹൊനസപുതിഃ
ഹനിഷ്യതെമശീഹൊസാവാത്മനൊഹെതവെതുന—

ആയവൻസ്വജാതിയുടെഉദ്ധാരണത്തിന്നുള്ളകാലത്തെഎ
ണ്ണിനൊക്കുമ്പൊൾമെശീഹഎന്നുംക്രിസ്തൻഎന്നുംചൊല്ലുന്ന
ദെവാഭിഷിക്തൻവരെഉള്ളകാലങ്ങളെദെവദൂതന്റെവായി
ൽനിന്നുകെട്ടുഅറിഞ്ഞുയഹൂദർസ്വദെശത്തെക്കമടങ്ങിചെ
ന്നുകുടിയെറിവിശുദ്ധനഗരത്തെപിന്നെയുംപണിയിപ്പാൻതു
ടങ്ങിയനാളുംകണ്ടു—അന്നുമുതൽഅവർഅന്യരാജാക്കൾ്ക്കഅധീ
നരായ്പാൎത്തുപലവിധെനക്ലെശിച്ചിരിക്കുന്തൊറുംആപ്രവാച
കങ്ങളെവായിച്ചൊൎത്തുആശ്വസിച്ചുരക്ഷാകാലത്തെപാൎത്തി
രുന്നു—

അമീഷാംഭവ്യവക്തൃണാംസമ്പൂൎണ്ണാഗ്രന്ഥസംഹിതാ
യഹൂദിന്യാകൃതാവണ്യാപ്രചലത്യധുനാവധി—
ശ്രീഖൃഷ്ടസ്യാവതാരാൽപ്രാക്പ്രായൊവൎഷശതത്രയാൽ
തൽഗ്രന്ഥസംഗ്രഹസ്യാൎത്ഥൊയാവന്യാരചിഭാഷയാ—
തതൊമഹാത്മനാസ്തസ്യപ്രതീക്ഷാബഹുജാതിഷ്ഠ
ഇസ്രയെലീയഭിന്നാസുസ്തൊകംസ്തൊകമജായത—
തദാപശ്ചാത്യലൊകെഷ്ഠയവനാരൊമിണൊപിച
ഗുണൈൎമ്മഹൊന്നതിംപ്രാപ്താവ്യശ്രൂയന്തമഹീതലെ—
ദെശെഷ്ഠപരിതാസ്ഥെഷ്ഠക്രമശശ്ചപ്രണാദിതഃ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/452&oldid=200261" എന്ന താളിൽനിന്ന് ശേഖരിച്ചത്