താൾ:33A11415.pdf/451

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

റിതന്നെത്താൻബലിയാക്കികൊടുത്തതുനിമിത്തംഅവൻനെടു
ങ്കാലംജീവിച്ചുവലിയസന്തതിയെകണ്ടുതൃപ്തനാകുംധൎമ്മിഷ്ടനാ
യഎന്റെസെവകൻഅന്യരുടെദണ്ഡങ്ങളെസഹിക്കയാൽതന്റെ
ജ്ഞാനത്താൽഅനെകൎക്കുശുദ്ധിവരുത്തിതന്റെലൊകംഎങ്ങുംജയിച്ചു
നടക്കുംഎന്നുമുതലായപ്രവാചകങ്ങൾ—

ഇഷയാദചരംപശ്ചാന്മീകാഖ്യൊഭവ്യവാചകഃ
ഏവംപ്രകാശയാമസശുഭംജന്മസ്ഥലംപ്രഭൊഃ—
ഹെത്വമ്യഹൂദിദെശീയെപുരിബെത്ലഹെമപ്രതെ
യഹീദിനാംസഹസ്രെഷുകിംലഘുത്വെനഗണ്യസെ—
ഇസ്രയെലാധിപൊഭാവീത്വന്മദ്ധ്യാന്നിസ്സരിഷ്യാതി
പരന്തുപൂൎവ്വതൊപ്യാസീദനാദിശ്ചാസ്യനിസ്സൃതിഃ—

അനന്തരംമീകാഎന്നപ്രവാചകൻക്രിസ്തന്റെജന്മദെശ
ത്തെകുറിച്ചതീവണ്ണം—അല്ലയൊയഹൂദ്യതറകളിൽഎണ്ണു
വാൻപൊരാത്തബെത്ലഹെംഎഫ്രതെനിന്നിൽനിന്നുഇസ്ര
യെല്ക്കഅധിപൻപുറപ്പെട്ടുവരുംആയവന്റെപുറപ്പാടുപൂൎവ്വത്തി
ലുംഅനാദിയുംആയതു—ഇങ്ങിനെദൈവവശാൽഅനെകംസ
ത്യബൊധകന്മാർഇസ്രയെലിൽഉദിച്ചുപാപവാഴ്ചയെഇളക്കി
മഹാരക്ഷിതാവിന്നുവഴിയെഒരുക്കിനടന്നുഎങ്കിലുംആജാ
തിമിക്കവാറുംകെളാതെപൊയിദൈവത്തൊടുദ്രൊഹിക്കയാ
ൽഅവർകഠൊരശിക്ഷകളെവരുത്തിഅവരുടെനാടുംനഗ
രവുംശത്രുസൈന്യങ്ങളെകൊണ്ടുസംഹരിച്ചുശെഷിപ്പുള്ളവ
രെപരദെശത്തു൭൦വൎഷംപ്രവാസംകഴിപ്പിച്ചു—ആഅനിഷ്ട
കാലത്തുകൂടശിഷ്യന്മാർഅഴിനിലയായിപൊകാതെവാഗ്ദത്ത
പ്രകാരംരക്ഷിതാവ്‌വരുംഎന്നുകാത്തുകൊണ്ടിരുന്നു—അവ
ൎക്കുആശ്വാസപ്രദനായിവന്നുപറഞ്ഞവൻദാനിയെൽത
ന്നെ—

സാൎദ്ധപഞ്ചാശദബ്ദെഭ്യശ്രീഖ്രഷ്ടസ്യാഗതൊപുരാ
ആചാൎയ്യൊദാനിയെലാഖ്യഃപ്രൊചെകാലന്തദാഗതെഃ—

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/451&oldid=200259" എന്ന താളിൽനിന്ന് ശേഖരിച്ചത്