താൾ:33A11415.pdf/450

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

നരൂസീത്സക്ലെശഭാഗ്ദുഃഖീമനുഷ്യൈശ്ചാവിരസ്കൃതഃ
പരന്ത്വസ്മാകമെവാസൌദുഃഖംസെഹനചാത്മനഃ—
സാഈശനാഹതഃക്ലിഷ്ടെശ്ചെത്യസ്മാഭിരമന്യത
പരന്തുവസ്തുതൊസൗനൊദൊഷഹെതൊരഹന്യത
അസ്മാകമെവരക്ഷായൈതെനാശാസ്കിരഭൂജ്യത
തത്ഭുക്താത്തഡനാച്ചെവവയംസ്വാസ്ഥ്യംലഭാമഹെ—
പയംസ്വെഛ്ശാനുസാരെണസംൎവ്വഭ്രാന്താബഭൂവിമ
വയംത്വൎഹാമയാംശിഷ്ടിംതാമിശൊമുമഭൊജയൽ—
തീവ്രംക്ലിഷ്ടൊപ്യസൌസെഹെനചകിഞ്ചിദഭാഷത
പധായനീയമാനൊവിരിവതസ്ഥൌസനീരവഃ—
സപ്രാണാംശ്ചാപിതത്യാജപരപാപധുരന്ധരഃ
സ്വയഞ്ചദ്വൊഷിണാംമദ്ധ്യെദൊഷഹീനൊപ്യഗണ്യത
ആത്മാനംതുബലിംദത്വാദുഃഖഭൊഗാദനന്തരം
സാജന്യമന്വയംപശ്യൻചിരജീവിസതൎപ്സ്യതി—
യാതിസൌമാമകൊധൎമ്മീസെവകഃപരദണ്ഡഭാക
സ്വാസ്യജ്ഞാനെനഭൂയിഷ്ഠാന്മനുഷ്യാൻശൊധയിഷ്യാതി

അവൻമനുഷ്യരക്ഷക്കായ്ക്കൊണ്ടുകഷ്ടമരണങ്ങൾഅനു
ഭവിക്കെണ്ടതുയശയവൎണ്ണിച്ചതുഇപ്രകാരം—അവൻക്ലെശ
പീഡകളെഅറിഞ്ഞുമനുഷ്യരാൽതിരസ്കൃതനായിഎങ്കിലും
നമ്മുടെദുഃഖങ്ങളെഅവൻഅനുഭവിച്ചു—നാമൊഇവൻദൈ
വത്താൽദണ്ഡിതനുംസ്വപാപഫലത്താൽപീഡിതനുംഎ
ന്നുനിരൂപിച്ചുനമ്മുടെദൊഷഹെതുവാലെഅവൻഹിംസിക്ക
പ്പെട്ടതെഉള്ളുതാനും—നമ്മുടെരക്ഷക്കായിഅവൻശിക്ഷയെ
അനുഭവിച്ചുഅവൻകൊണ്ടഅടികളാൽനമുക്കസ്വാസ്ഥ്യംല
ഭിച്ചതുനാംതന്നിഷ്ടത്താൽവെവ്വെറെവഴികളിൽചിതറിയുഴ
ന്നപ്പൊൾദൈവംഎല്ലാവരുടെശിക്ഷയെയുംഅവന്മെൽ
ചുമത്തിഅവനുംമിണ്ടാതെകുലക്കുനടക്കുന്നആടുപൊലെഅ
ടങ്ങിപാൎത്തു—ഇങ്ങിനെഅവൻഅന്യരുടെപാപങ്ങളെപെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/450&oldid=200257" എന്ന താളിൽനിന്ന് ശേഖരിച്ചത്