താൾ:33A11415.pdf/449

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

ഷ്യജാതിക്കപുരൊഹിതനായിവരുമെന്നുംഇന്നപ്രകാരംദൈ
വംഅവനെഉയൎത്തിതന്റെവയഭാഗത്തുഇരുത്തിദ്രൊഹികളെ
യുംകലഹിക്കുന്നവംശങ്ങളെയുംഅവന്നുപാദപീഠമാക്കിവെക്കും
എന്നുംമറ്റുംവിവരിച്ചുപാടുകയുംചെയ്തു—

തൽപശ്ചാൽക്രമശൊന്യെപിയഹൂദ്യാഭവ്യവാദിതഃ
ഭവ്യംപ്രാദുൎഭ്ഭവംതസ്യപ്രൊചുരീശ്ചരശിക്ഷിതഃ—
തെഷാമിഷായനാമൈകൊപിശെഷെണപ്രസിദ്ധ്യതി
യസ്സാൎദ്ധദ്വിശതാബ്ദെഭ്യൊദാവിദ്രാജനുദഭൂൽ—
സഈശ്ചരാൎപ്പിതജ്ഞാനദ്യൊതിതാന്തരലൊചനഃ
ഖൃഷ്ടസൈൎയ്യമാനുഷ്യെപശ്യന്നെവമവൎണ്ണയൽ—

ഇഷായഉവാച

അസ്മഭ്യാംജായതെതൊകമസ്മഭ്യാന്ദീയതെസുതഃ
ധുരംരാജ്യാധികാരസ്യായസ്സ്വസ്കന്ധെധനിഷ്യാതി
നചബാലൊത്ഭുതൊമന്ത്രീശക്തിമാൻപരമെശ്ചരഃ
നിത്യസ്സന്ധീശ്ചരശ്ചെതിസംജ്ഞാഭിരഭിധാന്യതെ
ദാവിദ്രാജാസാനസ്ഥസ്യതസ്യരാജ്യംസദൈധിതാ
സന്ധ്യാഡ്യംന്യായാധൎമ്മാഭ്യാദൃഡീഭൂതൊദയസ്ഥിതി

ദാവിദിന്റെശെഷംവെറെയഹൂദന്മാർദൈവൊപദിഷ്ടരായി
ഭാവിയിൽജനിക്കെണ്ടുന്നരക്ഷിതാവെഅറിയിച്ചതിൽയശ
യഎന്നവൻഎറ്റവുംപ്രസിദ്ധൻഅവൻദൈവജ്ഞാനത്താൽ
ഉൾ്ക്കണ്ണുതെലിഞ്ഞുപറഞ്ഞിതുനമുക്കുഒരുശിശുജനിക്കുംഒരുപുത്ര
ൻനമുക്കനല്കപ്പെടുന്നുരാജ്യാധികാരഭാരംഅവന്റെതൊളിന്മെ
ൽഇരിക്കുംഅവന്റെപെരൊഅത്ഭുതൻ—മന്ത്രീ—ശക്തിയുള്ളദെ
വൻ—നിത്യപിതാവ്—സമാധാനരാജാവ്എന്നുള്ളതാകും—ദാ
വിദ്രാജാസനത്തിന്മെൽഅവന്റെവാഴ്ചയുംസന്ധിന്യായങ്ങളുടെ
വൎദ്ധനവുംഇളകാതെമുഴുത്തുപൊരുംഎന്നത്രെ

പുശ്ചഭാവിനീംവാൎത്താംവ്യതീതാമിവകല്പയൻ
ഇഷായസ്തസ്യമൎത്ത്യാൎത്ഥംദുഖഃഭൊഗമവൎണ്ണയൽ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/449&oldid=200256" എന്ന താളിൽനിന്ന് ശേഖരിച്ചത്