താൾ:33A11415.pdf/447

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ഇസ്രയെലാന്വയെപശ്ചാൽപ്രദുഷ്കൎത്തമയാസമം—
യദ്യാത്സആദിശെദ്യുഷ്മാംസുത്സൎവ്വംകൎത്തുമൎഹ്ഹഥ
യൊയശ്ചതംതിരസ്കുൎയ്യാത്സദംന്ധാൎഹ്ഹൊഭവെദിധി—

മൊശതാനുംഉരെച്ചിതു—കൎത്താവ്എന്റെശെഷംഇസ്രയെലി
ൽവെറൊരുപ്രവാചകനെനിയൊഗിക്കുംഅവൻആദെശിപ്പത്എ
ല്ലാംനിങ്ങൾചെയ്യെണംഅവനെആരെങ്കിലുംതിരസ്കരിച്ചാൽഅ
വൻദണ്ഡ്യൻആകുംഎന്നത്രെ—

ഇസ്രയെലൊത്ഭവൊവൎഗ്ഗംഃപശ്ചാദ്ദെശപ്രതിശ്രുതെ
ഉപസ്ഥിതഃകാനാഖ്യതത്രൊവാസെശ്ചരാപിതഃ—
ഇഛ്ശാസീദിശ്ചരസ്യെയമസ്മിൻപുണ്യെകുലെനിശം
മൽജ്ഞാനംനിൎമ്മലംതിഷ്ഠെച്ചലെവദ്യൊഗ്യാൎച്ചനാചമെ—
ഇതശ്ചാന്യെഷ്ഠദെശഷ്ഠഭ്രമദ്ധാന്താവൃതെഷ്ഠസാ
സദ്ധൎമ്മസ്യാമലാദീപ്തിസ്സൎവ്വത്രവ്യാപ്നുയാദിതി—
സത്വിസ്രയെലജൊവൎഗ്ഗഃകൃതഘ്നഃകുശലപ്രദം
ത്യക്ത്വാപരെശ്ചരംദെവാൻനിഷിദ്ധാനഭജൽബഹൂൻ—
തദെശ്ചരെണസന്ത്യക്തായൊഗ്യദണ്ഡകരണതെ
ആക്രാന്താശ്ശത്രുഭിൎഭിമൈഃപെതുൎന്നാനാവിപത്തിഷ്ഠ—
യദാതുസ്ഥീയപംപെഭ്യകസുനുതപ്യപുനൎവ്വിഭും
സിഷെവിരെതദൊതാൻസഉദധാരദയാമയഃ—
സൽപഥാൽഭ്രമശീലാനാംതെഷാംനിത്യാൎത്ഥമീശ്ചരഃ
സദാജ്ഞാവാഹകാൻസാധൂനാചാൎയ്യന്മുഹെരൈരയൽ—
തെസന്തശ്ചെശ്ചരെഭക്തിംധൎമ്മാശ്ചാന്യാനുപാദിശൻ
വാൎത്താശ്ചഭാവിനീഃപശ്ചാൽജ്ഞപയാമാസുരഗ്രതഃ—
പ്രായശ്ചതെസമെകഞ്ചിന്മഹാന്തംവംശതാരകം
സ്വപശ്ചാൽപ്രൊചുരത്ഭവ്യംസാദെശഭ്യുദയപ്രദം—

പിന്നെഇസ്രയെൽജാതികനാൻഎന്നവാഗ്ദത്തദെശത്തിൽഎത്തി
ദൈവംനല്കുന്നഒരൊരൊജയങ്ങളാൽഅതിനെഅടക്കിപാൎത്തു—
അതിൽദൈവത്തിൻവിചാരംഎന്തെന്നാൽഈഎന്റെപ്രജ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/447&oldid=200252" എന്ന താളിൽനിന്ന് ശേഖരിച്ചത്