താൾ:33A11415.pdf/446

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

ബലിസുതൊധികഃകശ്ചിന്നരൊദ്ധൃത്യാഅപെക്ഷ്യതെ—
ശാസ്ത്രെമൊസ്യുദിതെസത്യംപാപമാംൎജ്ജനസാധനം
നൊച്യതെസ്പഷ്ടരൂപെണഛായാഭിസ്തുപ്രകാശ്യതെ—
അൎത്ഥാൽഭവ്യസ്യഖൃഷ്ടസ്യമൃതൊൎദ്വാരാഘശൊധനം
യൽഭാവിതസ്യസങ്കെതൊംജ്ഞയൊമൌസമഖാദിഷ്ഠ—
അതൊയജ്ഞദികൎമ്മാണിമൊസ്യുക്താനീസ്രയെലജാഃ
സൎവ്വദൈവാനുതിൎഷ്ഠെയുരിതിനൈഛ്ശൽവരെശ്ചരഃ—
യഥാതുശിക്ഷയാബാലശ്ശിഷ്യതെബാലയൊഗ്യയാ
തഥാമൌസെനശാസ്ത്രെണശിഷ്യന്താമിസ്രയെലെജാഃ—
ശെഷമയൊഗ്യയാരിഷ്ട്യബൊധപക്ഷത്വമാസ്ഥിതാഃ
ഗൃഹീതുംസത്തരംശാസ്ത്രംസമൎത്ഥാസ്സംഭവനുപീതി—

യാകൊബകഴിഞ്ഞശെഷംവംശംവളരെവൎദ്ധിക്കയാൽമിസ്രക്കാ
ർഅവരെദ്വെഷിച്ചുഹിംസിച്ചുതുടങ്ങിയാറെദൈവംമൊശെഎന്ന
ഒരുത്തനെനിയൊഗിച്ചുമിസ്രരാജാവെയുംപ്രജകളെയുംഅത്ഭുത
ക്രിയകളെകാണിപ്പിച്ചുഅവനെകൊണ്ടുസ്വവംശത്തെമിസ്രദെ
ശത്തിൽനിന്നുദ്ധരിച്ചുഅറവിമരുഭൂമിയിൽസീനായിമലയൊ
ളംനടത്തിച്ചു—ആമലെമെൽദൈവംഭീമതെജസ്സൊടെഇറങ്ങി
തന്റെധൎമ്മവ്യവസ്ഥയെഅരുളിച്ചെയ്തു—ഇസ്രയെലർആചരിക്കെ
ണ്ടുന്നതുംവൎജ്ജിക്കെണ്ടുന്നതുംശൗചംയാഗംമുതലായക്രിയാക്ര
മവുംഅന്നുവിസ്താരെണഅറിയിച്ചുകൊടുത്തു—അതിൽവിവ
രിച്ചബലിപ്രായശ്ചിത്തങ്ങളാാൽമനുഷ്യപാപത്തെഇല്ലാതാ
ക്കുവാൻകഴിയാത്തത്എങ്കിലുംക്രിസ്തന്റെമരണത്താൽവരുന്ന
പാപശൊധനത്തിന്നുഒരൊരൊമുങ്കുറികൾഅന്നുപ്രകാശിച്ചു
വന്നു—ആയാഗാദികൎമ്മങ്ങൾഎപ്പൊഴുംഅനുഷ്ഠിക്കെണ്ടിയവയും
അല്ലആകല്പനകളാൽഇസ്രയെലിന്നുബാലശിക്ഷണംഭവിക്കപി
ന്നെപ്രാപ്തിആയാൽതികവെറിയഉപദെശത്തെആഗ്രഹിപ്പിക്കാംഎ
ന്നതുദൈവത്തിന്റെഅഭിപ്രായം—

സചമൊസിസ്സായംപ്രൊചെഈശ്ചരൊന്യംമഹാഗുരും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/446&oldid=200250" എന്ന താളിൽനിന്ന് ശേഖരിച്ചത്