താൾ:33A11415.pdf/445

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തത്രൊഷിത്വാകിയല്കായംശുഭെദെശസുതൈൎവൃതഃ
വൃദ്ധൊമമാരയാകൊബഃപ്രാപ്യൊദൎക്കസ്യദൎശനം—
മൃതെഃപ്രാക്സിയവംശ്യനാംഭാവിഭാഗ്യമുവാചസഃ
യഹൂദാഖ്യഞ്ചപുത്രംസമുദ്ദിശ്യെദംവമൊബ്രവീൽ—
ലൊകാനാംശാസിതാശാന്തൊയാവന്നാവിൎഭവെൽഭുവി
താവദ്രാജ്യാധികാരസ്യാംദ്യഹൂദാവംശസാദിതി—

യകൊബഎന്നവന്നുഇസ്രയെൽഎന്നബഹുമാനനാമംവന്നു—അ
വൻ൧൨മക്കളൊടുംകൂടപഞ്ചകാലംനിമിത്തംതെക്കുള്ളമിസ്ര
രാജ്യെത്തെക്കപുറപ്പെട്ടുവസിച്ചുമരണത്തിന്നുമുമ്പെപുത്രസന്ത
തികളുടെഭാവിഭാഗ്യത്തെഅനന്തരപ്പാടായിപറഞ്ഞു—അതിൽ
യഹൂദാഎന്നനാലാമനെകൊണ്ടുചൊല്ലിയതു—ലൊകൎക്കുവെണ്ടു
ന്നശാന്തരാജാവ്‌വരുവൊളംരാജ്യാധികാരംയഹൂദവംശത്തിൽ
തന്നെഇരിക്കഎന്നത്രെ—

യകൊബസ്യമൃതെഃപശ്ചാത്തദ്വംശൊവവൃധെബഹു
ക്രമെണമിസരീയയാശ്ചബാധിതംപ്രവചകീരെ
തദാലൊകംമനൊനിതംസ്വമുദ്ധൎത്തുംപരെശ്ചരഃ
സാധുംമൊസ്യാഖ്യമാചാൎയ്യംനിയുയൊജസുവിശ്രുതം—
സദൈവശക്തിസമ്പന്നൊഭീമാഃകൃത്വാത്ഭുതാഃക്രിയാഃ
ശത്രൂൻവിസ്മാപയൻലൊകംനിന്യെസ്വംമിസരാജ്ജകീ—
തതൊനിൎഗ്ഗത്യവൎഗ്ഗൊസൌദെശംപ്രാവ്യാരബാഭിധം
തത്രത്യമുപസ്ഥെദ്രീംപുണ്യംസീനായസംജ്ഞകം—
ഭിമെനാനതജസാതത്രദത്വാദൎശനമീശ്ചരഃ
മൊസ്യാചാൎയ്യംപവിത്രംസ്വംധൎമ്മശാസ്ത്രമുപാദിശൽ—
ഇസ്രയെലീയവംശെനയൊനുഷ്ഠെയഃക്രിയാക്രമഃ
ആചാരശൌചയാഗാദിസൂത്രാദിഷ്ടൊസ്തിവിസ്താരാൽ—
പ്രായശ്ചിത്തമഖാാദ്യാസ്തുപാശുദ്ധ്യൎത്ഥീകാഃക്രിയാഃ
യാസ്തത്രവിഹിതാസ്താസാംശക്തിൎന്നാസീത്സ്വഭാവതഃ—
മെഷദീനാമസൃഗ്ജാതുപാപശുദ്ധ്യൈനകല്പതെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/445&oldid=200248" എന്ന താളിൽനിന്ന് ശേഖരിച്ചത്