താൾ:33A11415.pdf/443

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കയുംനശിപ്പിച്ചു—
അന്നുനൊഹഎന്നഒരുസത്യവാനെമാത്രം
കുഡുംബത്തൊടുംമൃഗജാതികളിൽഒരൊരൊഇണയൊടും
കൂടെരക്ഷിച്ചതിനാൽഅവൻപുതിയമനുഷ്യവംശത്തിന്നുഅ
ഛ്ശനായ്വന്നു—അവന്റെമൂന്നുപുത്രന്മാരിൽശെംഎന്നൊരുവ
ന്നുരക്ഷകസാന്താനത്തിൻപിതാവ്ആവാൻവരംലഭിച്ചു—

ആദൌതെഷ്വൈശ്ചരംജ്ഞാനംതസ്ഥൌസൎവ്വത്രനിർമ്മലം
തദാനീഞ്ചെശ്ചരസ്യാൎച്ചായഥാൎത്ഥാപ്രാചലൽഭുവി—
പശ്ചാത്ത്വസന്മതൈച്ചീശ്രംതൽജ്ഞാനംവികൃതിംയയൌ
ഭ്രാന്താശ്ചൎച്ചാമനൎച്ച്യാണാന്നരാഃകൎത്തുംപ്രചക്രീരെ—
ദ്യസ്ഥാനാംജ്യൊതിഷാംദീപ്ത്യാദിവ്യായാനിചമൽകൃതാഃ
പ്രഭാവംമെനിരെദൈവംസസ്ഥിതംഭാസ്കരാദിഷ്ഠ—
ദുഷ്ടാചാവാരമംഭൊധിമദ്രീംശ്ചദ്രുമശെഖരാൻ
ഭിന്നാസ്കത്തദധിഷ്ഠാത്രീൎദ്ദെവതാഅവ്യകല്പനയൻ—
അമീഷാംക്രമശഃപൂജാകല്പിതാനാംദിവൌകസാം
അപുണ്യരീതിസംയുക്താവ്യാപസൎവ്വത്രമെദിനീം
ഇത്ഥംപരെശ്ചരസ്യാൎച്ചാപുണ്യാപ്രായൊവൊലുപ്യത
തത്ഭക്തിജനിതൊധൎമ്മശ്ചാഹ്രസൽഭൂമിമണ്ഡലെ
ഇത്ഥംക്ഷീണസ്യധൎമ്മസ്യഭയാംദഭ്യദയൊനവഃ
ഇതീഛ്ശന്നീശ്ചരസ്സ്വാസ്യജ്ഞാനംപ്രകാശയൽപുനഃ

നൊഹപുത്രന്മാരിൽആദിയിങ്കൽദൈവജ്ഞാനവുംയഥാൎത്ഥമായ
അരാധനയുംനടന്നശെഷംക്രമത്താലെനന്നല്ലാത്തമതങ്ങളും
ഇടകലൎന്നിട്ടുവികാരംസംഭവിച്ചുആരാധിക്കെണ്ടാത്തവറ്റെയും
പൂജിച്ചുതുടങ്ങി—സൂൎയ്യാദിജ്യൊതിസ്സുകളിൽഅതിശയംഭാവിച്ച
തല്ലാതെദിവ്യപ്രഭാവംഇവറ്റിൽവിളങ്ങിവരുന്നത്എന്നുനിരൂ
പിച്ചിട്ടുമുമ്പെഅവറ്റെയുംപിന്നെകരകാണാത്തസമുദ്രംഉയ
ൎന്നപൎവ്വതങ്ങൾമുതലായവറ്റെയുംദൈവാംശങ്ങളെന്നുമാനിച്ചുദെ
വകൾഎന്നുംപെരിട്ടുപൂജിച്ചുഅധൎമ്മരീതികൾഒരൊന്നിനെസങ്കല്പി
ക്കയുംചെയ്തു—ഇങ്ങിനെധൎമ്മവുംഭക്തിയുംകുറഞ്ഞുപൊകുന്നസമ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/443&oldid=200244" എന്ന താളിൽനിന്ന് ശേഖരിച്ചത്