താൾ:33A11415.pdf/442

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ടുത്താറെദൈവംഅവരെകല്പനയെലംഘിക്കയാൽനല്ലതൊ
ട്ടത്തിൽനിന്നുപുറത്താക്കിസ്ത്രീക്കഈറ്റുനൊവുപുരുഷന്നുദിവ
സവൃത്തിക്കായദ്ധ്വാനഎടുക്കംമരണമെന്നിങ്ങിനെഅവരു
ടെഗതിയെകല്പിച്ചു. എങ്കിലുംഅവർഅഴിനിലയായിപൊകാ
തെഇരിപ്പാൻസൎപ്പത്തെശപിച്ചത്ഇവ്വണ്ണം—നീശപിക്കപ്പെ
ട്ടുഉരസ്സിന്മെൽനടന്നുമണ്ണുതിന്നുപൊകുംനിണക്കുംസ്ത്രീക്കുംഞാ
ൻപകയെവരുത്തുന്നു—സ്ത്രീയുടെസന്തതിനിന്റെതലയെചതെ
ക്കുംനീഅവളുടെസന്തതിക്കമടമ്പിനെഅത്രെചതെക്കുംഎന്നി
ങ്ങിനെഅറിയിച്ചതിനാൽസ്ത്രീയിൽനിന്നുജനിപ്പാനുള്ളഒരു
രക്ഷകന്റെപ്രത്യാശഅന്നുമുതൽസൎവ്വദാഭ്രഷ്ടരായമനു
ഷ്യരിൽവസിച്ചിരിക്കുന്നു—

അംഹശ്ശക്തിനിരാകൎത്തുൎവ്വിഷയെതുപ്രതിശ്രവാം
കെകെപശ്ചാദദീയന്തദ്വാൎത്താംവച്മ്യനുക്രമാൽ—
നൃജാതെഭൃഷ്ടയൊഃപിത്രൊരുല്പദെസന്തതിൎയ്യദാ
തദാസൌപൈതൃകൊദൊഷസ്തത്സ്വഭാവെവ്യജായത—
നൃസംഖ്യയാം‌പ്രവൃദ്ധായാംപാതകംഭൃശമൈധത
ബലാല്കാരെണഗൎഹ്യെണസൎവ്വഭൂഃപര്യപൂൎയ്യത—
തദാതതായിനാംതെഷാമിശൊദണ്ഡംവിനിൎണ്ണയൻ
ജലപ്ലാവെനഭൂമിഷ്ഠാൻസൎവ്വാൻജന്തൂനനാശയാൽ—
നൊഹാഖ്യൊധാൎമ്മികശ്ചൈകഃപരിവാരയുതസ്തതഃ—
മഹത്യാനൌകയാതത്രെസൎവ്വജന്തുയുഗാന്വിതഃ—
തല്പശ്ചാഛ്ശൊഷിതാന്ധപ്സുനൊഹപുത്രത്രയൊത്ഭവാഃ
മനുഷ്യാഃക്രമശൊവൃദ്ധാഭുവിന്യൂഷ്ഠരിതസ്തതഃ—

എങ്ങിനെഎന്നാൽആഇരുവൎക്കുംമക്കൾജനിച്ചപ്പൊൾപൈതൃ
കദൊഷംഅവരിലുംജനിച്ചുപിന്നെമനുഷ്യസംഖ്യവൎദ്ധിക്കുന്തൊ
റുംപാപശക്തിയുംഅതിക്രമിച്ചുവന്നു—ബലാല്ക്കാരംമുതലായദൊ
ഷങ്ങൾഭൂമിഎങ്ങുംനിറഞ്ഞുവഴിഞ്ഞപ്പൊൾദൈവംജലപ്ര
ളയംഎന്നഒരുദണ്ഡംവിധിച്ചുഭൂമിയിൽഉള്ളജന്തുക്കളെഒ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/442&oldid=200242" എന്ന താളിൽനിന്ന് ശേഖരിച്ചത്