താൾ:33A11415.pdf/441

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അസൌതുസദൃശാകഷ്ടമചിരെണാഗമൽക്ഷയം
ഭങ്കത്വതൗഹീശ്ചരസ്യാജ്ഞാംപെതതുഃകന്മഷാൎണ്ണവെ—
കശ്ചിഛ്ശൈതാനനാമ്മാസ്തിയസസ്സാൎദൂതൊനഘഃപുരാ
പാശ്ചാത്തുസാല്പാദാൽഭൃഷ്ടഇശ്ചരാരിരജായതാ—
നൃപിത്രൊഃകല്പയന്നാശംനാഗരൂപംദധാരസഃ
നിഷിദ്ധമീശ്ചരെണാത്തുംഫലഞ്ചാചൊദയൽസ്ത്രീയം—
സാവാക്യൈൎവ്വഞ്ചിതാതസ്യഫലമാദന്നിരങ്കുശം
പത്യാചഖാദയാമാസജഗൽകല്യാണനശിനീ—
തതസ്സ്വാശിഷ്ടിഭംഗെനക്രുദ്ധൌഭൂത്വപരെശ്ചരഃ
യത്രൊഷതുസ്സുഖൊദ്യനാൽക്ഷിപ്രംതൌനിരകാസയൽ—
പ്രസൂതിവെദനാനാൎയ്യഭുജ്യതാംപതിനിഘ്നയാ
ശ്രമൊമൃത്യുശ്ചപുംസെതിതല്ലതിംനിൎണ്ണിനായസഃ—
ഭഗ്നാശൌതൌതുമാഭൂതാംഭാവിന്യാദുൎഗ്ഗതെഭിയാ
അതസ്തൌസാന്ത്വയന്നീശൊനാഗംശെപെനെയാഗിരാ—
രെശപൂത്വമുരൊഗാമീഭൂത്വാധൂളിംസദാത്സ്യസി
തവസ്ത്രീയാശ്ചമദ്ധ്യെഹംവിധാസ്യമിമിഥൊരിതാം—
മൂൎദ്ധാനംതാവകംനാൎയ്യാസ്സന്താനഃപ്രഫരിഷ്യതി
ത്വഞ്ചൈവയൊഷിതൊവംശംപാൎഷ്ണിദെശെഹനിഷ്യസി—
ഇത്ഥംപ്രതിശ്രുതസ്യാദൌരക്ഷകസ്യമഹാത്മനഃ
പ്രത്യാശാസൎവ്വദാമൎത്ത്യൈപതിതൈസ്സംസ്മൃതാസ്ഥിതാ—

ആദിയിൽദൈവംഒരുപുരുഷനെയുംഒരുസ്ത്രീയെയുംസൃഷ്ടിച്ചു—
അവർനിൎമ്മലശുദ്ധിയുംദെവപ്രസാദവുംനല്ലസൌഖ്യവുംഉള്ള
വരായിവാഴുമ്പൊൾ—ദൈവകല്പനയെഅതിക്രമിക്കയാൽപാ
പത്തിൽപതിച്ചു—എങ്ങിനെഎന്നാൽസ്വൎഗ്ഗീയദൂതരിൽഒരുവൻ
നല്ലവൻആയശെഷംദ്രൊഹിച്ചുഭൃഷ്ടനായാറെ—സാത്താൻ
എന്നദെവശത്രുവായ്തീൎന്നു—ആദിമനുഷ്യരുടെനാശത്തെവിചാ
രിച്ചുസൎപ്പരൂപംധരിച്ചുസ്ത്രീയൊടുനിഷിദ്ധമായഫലത്തെതിന്മാ
ൻപറഞ്ഞു—അവൾചതിയിൽകുടുങ്ങിതിന്നുഭൎത്താവിന്നുംകൊ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/441&oldid=200240" എന്ന താളിൽനിന്ന് ശേഖരിച്ചത്